മുഖത്തിന് നിറം വർദ്ധിപ്പിക്കാൻ തക്കാളി ഉപയോഗിച്ച്

ഹായ് എന്റെ എല്ലാ കൂട്ടുകാർക്കും പുതിയൊരു വീഡിയോ യിലേക്ക് സ്വാഗതം. നമ്മുടെ സ്കിൻ പ്രൊട്ടക്ട് ചെയ്യാൻ വേണ്ടി ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങളാണ് ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഞാൻ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇപ്പോൾ നമ്മുടെ വീടുകളിലൊക്കെ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒന്നാണ് തക്കാളി.

തക്കാളി ഒരുപാട് ഗുണങ്ങളുണ്ട്. അപ്പൊ ഇതിനെക്കുറിച്ച് ചിലർക്കൊക്കെ അറിയാം എന്നാൽ ചിലർക്ക് ഒന്നും ഇതിനെക്കുറിച്ച് അറിയില്ല തക്കാളി കൊണ്ട് എങ്ങനെ നമ്മുടെ മുഖം കൂടുതൽ സുന്ദരമാക്കാം എന്ന് നമുക്ക് നോക്കാം. ഒരു തക്കാളി എടുക്കുക എന്നിട്ട് അതിന്റെ പകുതി മുറിക്കുക.

എന്നിട്ട് അതിലേക്ക് കുറച്ച് അരിപ്പൊടിയും അതുപോലെതന്നെ കുറച്ച് പഞ്ചസാരയും നമ്മൾ വയ്ക്കുന്നുണ്ട് അത് എന്തിനാണ് എന്ന് വെച്ചിട്ടുണ്ടെങ്കിൽ അതിനൊരു സ്ക്രബ് ഫീൽ കിട്ടാനാണ്. ഒന്നുകിൽ അതിന്റെ ഉള്ളിലെ ആ ഒരു പള്പ്പ കളഞ്ഞിട്ട് അതിനുള്ളിലെ ഇത് ഫിൽ ചെയ്തിട്ട് നമ്മുടെ മുഖത്ത് ചെയ്താൽ മതി അല്ലെങ്കിൽ അതെല്ലാം കൂടി നമ്മുടെ മുഖത്ത് സ്ക്രബ് ചെയ്താലും മതി. നമ്മുടെ ഫെയ്സ് മസാജ് ചെയ്യുമ്പോൾ കൂടുതലും റൗണ്ട് മസാജിങ് ആണ് ചെയ്യുന്നത്.

അത് ഫേഷ്യൽ ചെയ്യുന്ന ആൾക്കാർക്ക് കൂടുതലായിട്ട് അറിയാം. അങ്ങനെ ചെയ്യുന്നത് ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിനും അതുപോലെതന്നെ മുഖത്തെ പോർസ് ഓപ്പൺ ആയിട്ട് നല്ല രീതിയിൽ മസാജ് ചെയ്യുന്നതിനുവേണ്ടിയാണ് റൗണ്ട് മസാജ് നമ്മൾ ചെയ്യുന്നത്. മസാജിങ് സ്റ്റെപ്പ് നമ്മൾ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ സ്കിന്നിന് ഡാമേജ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.