കാൽമുട്ടുവരെ മുടി വളരാൻ ഈ ഇല മാത്രം മതി മുടി കൊഴിച്ചിലും താരനും മാറിക്കിട്ടും

അപ്പൊ ഇന്ന് നമ്മൾ വന്നിരിക്കുന്നത് ഹെയർ ഗ്രോത്ത് ട്രീറ്റ്മെന്റ് ആയിട്ടാണ്. ട്രീറ്റ്മെന്റ് എന്ന് കേൾക്കുമ്പോൾ നിങ്ങൾ പേടിക്കണ്ട. നമ്മുടെ നാട്ടിൽ ഒക്കെ കിട്ടുന്ന ഒരു ഇല വെച്ചിട്ടാണ് നമ്മൾ എന്ത് ചെയ്യുന്നത്. അപ്പം നമുക്ക് സ്റ്റാർട് ചെയ്യല്ലേ? അപ്പോൾ നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നുണ്ടാകും എന്താ ഇപ്പോ ഞാൻ പറമ്പിലൊക്കെ പോകുന്നത് എന്ന് അപ്പോൾ ഞാൻ പറഞ്ഞ ഈ ഇല നിൽക്കുന്നത് പറമ്പിലാണ് അപ്പൊ നമുക്ക് നോക്കാം.

ഇതൊരു വലിയ കാര്യമൊന്നുമല്ല ട്ടോ നാട്ടുമ്പുറങ്ങളിൽ മിക്ക വീടുകളിലും ഉണ്ടാകുന്ന ഒരു ഇലയാണ്. അപ്പോ ഞാൻ പറഞ്ഞ ആ ചെടി പേരയാണ്. പേര ഉപയോഗിച്ചാണ് ഇന്നത്തെ നമ്മുടെ ഈ ട്രീറ്റ്മെന്റ് ചെയ്യുന്നത്. അപ്പോൾ ഈ പേരക് ഒരുപാട് ഗുണങ്ങൾ ഒക്കെ ഉണ്ട്. അത് നിങ്ങൾക്ക് എല്ലാവർക്കും അറിയുന്ന തന്നെയായിരിക്കും. പക്ഷേ ആ ഗുണങ്ങൾ അറിയാത്തവർക്കായി ഞാൻ കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാം.

പണ്ട് മുതൽ തന്നെ പണ്ടത്തെ ആളുകൾ ഇത് ഉപയോഗിച്ച് കുളിക്കാറുണ്ട്, അതുപോലെതന്നെ കുടിക്കാറുണ്ട്, അതുപോലെ ഇതിന്റെ ഇല ഉപയോഗിച്ച് ചായ ഉണ്ടാക്കും. അപ്പോൾ പണ്ടത്തെ ആളുകൾ ഇതൊക്കെ ചെയ്തിരുന്നു. ഇന്നത്തെ ആളുകൾക്ക് ഇതൊക്കെ എങ്ങനെ അറിയാൻ ആണല്ലേ? എന്നാലും കുറച്ചുപേർക്ക് അറിയാം..

അപ്പൊ നമുക്ക് ഇത് തലയിൽ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ താരൻ നിന്ന് രക്ഷപ്പെടാൻ സാധിക്കും അതുപോലെതന്നെ ചില സമയത്ത് നമ്മുടെ തല ഭയങ്കര ചൊറിച്ചിൽ അനുഭവപ്പെടും അപ്പോഴൊക്കെ ഇതുപോലെ ചെയ്തിട്ടുണ്ടെങ്കിൽ വളരെ നല്ലതാണ് കേട്ടോ. അതിനു വളരെയധികം ആശ്വാസം കിട്ടും.