ഇത് അൽപം പുരട്ടു കൊതുക് നിങ്ങളുടെ അടുത്തുപോലും വരില്ല വീഡിയോ കാണാം

ഹായ് ഫ്രണ്ട്സ് ഇന്ന് ഞാൻ വന്നിട്ടുള്ളത് നമുക്ക് വീട്ടിൽ ഒരുപാട് പൈസ ചെലവ് ചെയ്തിട്ട് കൊതുകുതിരി അല്ലെങ്കിൽ അതിന്റെ ലിക്വിഡ് അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും വാങ്ങി വയ്ക്കാതെ തന്നെ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഒരു രണ്ട് ഇൻഗ്രീഡിയൻസ് വെച്ചിട്ടാണ് നമ്മൾ ഇന്നത്തെ മരുന്ന് തയ്യാറാക്കുന്നത്. മരുന്ന് എന്ന് തന്നെ പറയാൻ പറ്റും. കാരണം ഇത് വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു സംഭവമാണ്.

ഇതിന് സൈഡ് എഫക്ട് ഒന്നുംതന്നെയില്ല. നിങ്ങൾക്ക് ധൈര്യമായിട്ട് ഇത് തേച്ച് ഉറങ്ങാവുന്നതാണ്. അപ്പോൾ ഞാൻ ഇന്ന് ആ ഒരു ടിപ്പ് പറയാം. അപ്പോൾ ഞാൻ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടതെന്നും അതുപോലെതന്നെ ഇതിന്റെ ചേരുവകൾ എന്തൊക്കെയാണെന്ന് പറയാം. ഈ വീഡിയോ നിങ്ങൾ മുഴുവൻ ആയിട്ടും കാണണം എന്നാൽ മാത്രമാണ് നിങ്ങൾക്ക് ശരിയായ രീതിയിൽ ഉപയോഗിക്കുവാൻ സാധിക്കു.

ഇത് ഉണ്ടാക്കാൻ വേണ്ടിയിട്ട് ആകെ 2 ചേരുവകൾ മാത്രം മതി. ഒന്നാമതായി നമുക്ക് വേണ്ടത് ഹെഡ്സ് ഓയിൽ ആണ്. നമ്മൾ പല്ലുവേദന തലവേദന ഒക്കെ യൂസ് ചെയ്യുന്ന ഈ ഒരു ഓയിൽ ആണ് വേണ്ടത്. അപ്പോൾ ഇതിന്റെ സ്മെല്ല് ഒരുപാട് പേർക്ക് ഇഷ്ടമാണ്. കാരണം ഇതൊന്നു സ്മൈൽ ചെയ്താൽ തന്നെ നമ്മുടെ തലവേദന പമ്പകടക്കും. ഞാൻ ഇത് എപ്പോഴും ഉപയോഗിക്കാറുണ്ട്. എന്റെ വീട്ടിൽ ഇത് സ്റ്റോക്ക് ആണ്.

ഞാൻ ഈ വിക്സ്, ടൈഗർ ബാം അതുപോലെതന്നെ മറ്റ് ബാം എല്ലാം യൂസ് ചെയ്യുന്നതിന് പകരം ഇതാണ് ഉപയോഗിക്കാറ്. അങ്ങനെ നല്ലൊരു മരുന്നാണിത്. പിന്നെ ഇതിലേക്ക് വേണ്ടത് കോക്കനട്ട് ഓയിൽ ആണ്. ഇത് നമ്മുടെ കറിയിൽ ഒക്കെ യൂസ് ചെയ്യുന്ന കോക്കനട്ട് ഓയിൽ ആണ് വേണ്ടത്. അപ്പോ രണ്ടാമത്തെ ഇൻഗ്രീഡിയൻസ് ആയിട്ട് കോക്കനട്ട് ഓയിൽ എടുക്കുക. അപ്പൊ നമുക്ക് ഇനി എങ്ങനെയാണ് ഈ മരുന്ന് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം.