വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ഈ രീതിയിൽ ഉപയോഗിക്കൂ അത്ഭുതകരമായ മാറ്റം കാണാം

ഹായ് ഫ്രണ്ട്സ് പുതിയൊരു വീഡിയോ യിലേക്ക് എല്ലാവർക്കും സ്വാഗതം. ഇന്ന് ഞാൻ പറയാൻ പോകുന്നത് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഓയിൽ ഉപയോഗിച്ചിട്ടുള്ള ഒരു സ്കിൻ ട്രീറ്റ്മെന്റ് നെക്കുറിച്ച്ട്ടാണ്. നമ്മുടെ സ്കിന്നിലെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഓയിൽ. അപ്പോൾ നമ്മുടെ ട്രീറ്റ്മെന്റ്നെ ഇവിടെ ആവശ്യമുള്ളത് ഒന്നാമതായി തന്നെ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഓയിൽ ആണ്.

പിന്നെ ഒരു ടോണർ ആണ് വേണ്ടത്. ടോണർ നമുക്ക് ഏത് ടോണർ വേണമെങ്കിലും ഉപയോഗിക്കാം. ഞാനിവിടെ എടുക്കുന്നത് റോസ് വാട്ടർ ആണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് തയ്യാറാക്കുക എന്നും ഇതിനു വേണ്ട ചേരുവകൾ ഏതൊക്കെയാണെന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നോക്കാം. ഈ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഓയിൽ നമുക്ക് ഒട്ടുമിക്ക മെഡിക്കൽ ഷോപ്പുകളിലും കിട്ടും.

അധികം വില ഒന്നും വരുന്നില്ല. 10 എണ്ണത്തിന് 28 രൂപയേ ഉള്ളൂ. എല്ലാ മെഡിക്കൽ ഷോപ്പുകളിലും നമുക്ക് ഇത് വാങ്ങിക്കാൻ ആയിട്ട് കിട്ടും. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ചെയ്യുക എന്നാണ് ഇനി പറയാൻ പോകുന്നത്. ഞാനിവിടെ രണ്ട് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഓയിലാണ് എടുത്തിട്ടുള്ളത്. നമുക്ക് ഇതിന്റെ ഉള്ളിലെ ഓയിൽ ആണ് ആവശ്യം. അപ്പോൾ നമുക്ക് ഇതിനുള്ളിലെ ഓയിൽ എടുക്കാം. ഒരു രണ്ട് ഡ്രോപ്പ് ഓയിൽ ഇതിന്റെ ഉള്ളിൽ ബാക്കി വെച്ചിട്ട് ബാക്കി എല്ലാ ഓയിലും ഇതിനുള്ളിൽ നിന്ന് എടുക്കാം. ഒരു കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇത് നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യുന്നതിനുമുൻപ് നമ്മുടെ മുഖം വൃത്തിയായി ക്ലീൻ ചെയ്തിരിക്കണം.

ഇതിനുവേണ്ടി സോപ്പ് ഉപയോഗിക്കാം ഫെയ്സ് വാഷ് ഉപയോഗിക്കാം എങ്ങനെ ആയാലും നമ്മുടെ മുഖം നല്ല വൃത്തിയായി ക്ലീൻ ചെയ്തിരിക്കണം. അങ്ങനെ മുഖം ഒക്കെ വൃത്തിയായി കഴുകിയതിനു ശേഷം ഈ ഓയിൽ നമ്മുടെ മുഖത്ത് നമുക്ക് തേച്ച് പിടിപ്പിക്കാം. തേച്ചു പിടിപ്പിച്ചതിനു ശേഷം ഒരു 15 മിനിറ്റ് നമുക്ക് വെയിറ്റ് ചെയ്യാം. കാരണം അത് നമ്മുടെ സ്കിൻ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ ആയിട്ടാണ് നമ്മൾ സമയം കൊടുക്കുന്നത്.