സ്വർണ്ണ നിറമുള്ള പാമ്പിനെ വാവ സുരേഷ് പിടികൂടിയപ്പോൾ വീഡിയോ കാണാം

വാവാ സുരേഷ് പിടികൂടിയ സ്വർണനിറമുള്ള പാമ്പ്: വീഡിയോ കാണൂ. തിരുവനന്തപുരം ജില്ലയിലെ കരിക്കകത്തു നിന്നും. രാവിലെ പിടികൂടിയ സ്വർണ്ണ നിറമുള്ള പെണ്ണ് മൂർഖൻ അഥിതി.. പിടികൂടുന്ന വീഡിയോ. വാവ സുരേഷ് പിടികൂടിയ സ്വർണ്ണനിറമുള്ള പാമ്പ് മൂന്നാമത്തേതാണ് ഈ പാമ്പ്. ഇത്തരം കളറുള്ള പാമ്പുകൾ വളരെ കുറവ് മാത്രമാണുള്ളത്.

ഈ വീഡിയോ ചിത്രീകരിച്ചിട്ടുള്ളത് 2019 ലാണ്. കൂടുതൽപേർക്ക് കാണുന്നതിനു വേണ്ടിയും കാണാത്തവർക്ക് വേണ്ടി ഈ വീഡിയോ ഷെയർ ചെയ്തത്. നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമായെങ്കിൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ അറിയിക്കേണ്ടതാണ്.