മുട്ട പുഴുങ്ങിയാലോ പൊരിച്ച മുട്ടയുടെ ഗുണങ്ങൾ നഷ്ടമാകുമോ കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാൻ പറ്റുമോ

ഹലോ ഫ്രണ്ട്സ്, പുതിയൊരു വീഡിയോ യിലേക്ക് സ്വാഗതം. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് മുട്ട. വെജിറ്റേറിയൻസ് ആണെങ്കിൽ പോലും ഇടയ്ക്കെങ്കിലും മുട്ട കഴിക്കാറുണ്ട്. മുട്ടയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നമുക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ ന്യൂട്രീഷൻ നമ്മുടെ ശരീരത്തിന് നൽകാൻ കഴിവുള്ള ഒന്നാണ്.

അതുകൊണ്ടുതന്നെയാണ് 10 മാസമായ കുട്ടി മുതലേ പ്രായമായവർ വരെ മൊട്ട പതിവായി കഴിക്കണം അവർക്ക് കൊടുക്കണം എന്നു പറയുന്നത്. മുട്ടയുടെ പ്രത്യേകത എന്താണെന്ന് പറഞ്ഞാൽ നമുക്ക് നമ്മുടെ ശരീരത്തിന് ഗുണകരമായ ട്ടുള്ള പ്രോട്ടീൻസ് പൂർണ്ണമായും വലിച്ചെടുക്കാൻ കഴിവുള്ള പ്രോട്ടീൻസ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ മറ്റു ന്യൂട്രിയൻസ് അതിനകത്ത് ധാരാളമടങ്ങിയിട്ടുണ്ട്.

പലർക്കും ഒരുപാട് സംശയങ്ങൾ ഒരു കാര്യമാണ് മുട്ടയ്ക്ക് അകത്ത് ഒരുപാട് അളവിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട് സോ മുട്ട കൊളസ്ട്രോൾ കൂടുതൽ ഉള്ളവർ കഴിക്കാമോ? ഹൃദയ രോഗം ഉള്ളവർ ഇത് കഴിക്കാമോ? അതുപോലെ ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാൻ സാധിക്കും? ഇത്തരം സംശയങ്ങൾ ഒരുപാട് പേർക്ക് ഉണ്ട്. മുട്ട ക്കകത്ത് രണ്ടു ഭാഗങ്ങളുണ്ട് മുട്ടയുടെ വെള്ളയും മുട്ടയുടെ മഞ്ഞയും.

മുട്ടയുടെ വെള്ള ശുദ്ധം ആയിട്ടുള്ള പ്രോട്ടീനാണ്. നമ്മുടെ ശരീരത്തിലെ മസിൽ വളർച്ചയ്ക്കും അതുപോലെതന്നെ ഗ്രോത്തിനും നമ്മുടെ രോഗപ്രതിരോധശേഷിയും ഈ പ്രോട്ടീൻ വളരെ അത്യാവശ്യമാണ്. കൊച്ചു കുട്ടികൾക്ക് വരെ പെട്ടെന്ന് ദഹിക്കുന്ന ഒരു ഈസിലി പ്രോട്ടീൻ ആണ് ഈ ആൽബമിൻ എന്ന് പറയുന്നത്. ഒരു മുട്ടയ്ക്ക് അകത്ത് ഏകദേശം 2.5 മുതൽ 3.5 വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.