തടി കുറയാൻ ഈ പാനിയും മതി തടി ഉരുകി പോവുകയും ചെയ്യും

വല്ലാതെ വയർ ചാടുന്നതും വയറ്റിൽ ഗ്യാസ് നിറയുന്നതും ഒക്കെ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വയറിലെ ഗ്യാസ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന ഒരു അടിപൊളി പാനീയമാണ്.

അപ്പോൾ ഈ പാനീയം എന്ത് എന്നും ഇതെങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടതെന്നും അറിയുന്നതിനു വേണ്ടി ഈ വീഡിയോ മുഴുവൻ ആയിട്ടും കാണുവാൻ ശ്രമിക്കുക. അപ്പോൾ ഈ പാനീയം തയ്യാറാക്കുന്നതിനു വേണ്ടി നമുക്ക് ആദ്യമേ തന്നെ വേണ്ടത് കുറച്ച് പെരുംജീരകം ആണ്.

ഇനി തീ കത്തിച്ച ശേഷം ഒരു പാൻ എടുത്ത് അടുപ്പത്തുവയ്ക്കുക. പാൻ ചെറുതായിട്ട് ചൂടായതിനു ശേഷം അതിലേക്ക് കുറച്ച് പെരുംജീരകം ഇടുക. അതിനുശേഷം അത് നന്നായി ഒന്ന് വറുത്തെടുക്കുക. നന്നായി വറുത്ത് കഴിയുമ്പോൾ അതിന്റെ നിറം ഗോൾഡൻ കളർ ഇലേക്ക് മാറും. അതിനുശേഷം നമുക്ക് ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. അടുത്തത് ആയിട്ട് നമുക്ക് വേണ്ടത് കുറച്ച് കറുവാപട്ട ആണ്.

കറുവാപ്പട്ട ഇതുപോലെ ചെറുതാക്കി മുറിച്ച് ചൂടാക്കി എടുക്കണം. അതിനുശേഷം കറുവപട്ടയും വേറൊരു പാത്രത്തിലേക്ക് നമുക്ക് മാറ്റി വെക്കാം. ഇനി നമ്മൾ ആദ്യം വറുത്തുവച്ചിരിക്കുന്ന പെരുംജീരകം ഒരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കണം. ജീരകം നമുക്ക് നല്ല ദഹനം ഉണ്ടാക്കുന്നതിനെ സഹായിക്കുകയും അതുവഴി മെറ്റബോളിക് റേറ്റ് വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ കലോറി പെട്ടെന്ന് ബെൻ ആക്കുന്നതിനും അതുവഴി നമ്മുടെ ശരീര ഭാരം കുറയുന്നതിന് സഹായിക്കും.