കയ്യിലെ കാലിലെ നീര് ബീറ്റ് കൊണ്ട് തന്നെ മാറുന്ന അത്ഭുത വരുന്നു

ഞാനിന്ന് നിങ്ങളോട് ഒരു അനുഭവം പറയാം എനിക്കുണ്ടായ ഒരു അനുഭവം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് എന്റെ കാൽ ചെറുതായിട്ട് ഒന്ന് തട്ടി ഉളുക്കി. അങ്ങനെ എന്റെ കാലുളുക്കി കാലു നന്നായിട്ട് തന്നെ നീര് വെച്ചിരിക്കുകയായിരുന്നു. ഇങ്ങനെ നീര് വച്ചിരിക്കുന്ന സമയത്ത് ഞാൻ പല മാർഗ്ഗങ്ങളും നോക്കി ഈ നീര് ഒന്ന് ഇറങ്ങുന്നതിനു വേണ്ടിയിട്ട്. ഒരു ദിവസം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു മൂന്നു ദിവസം കഴിഞ്ഞു അങ്ങനെ ദിവസങ്ങൾ കഴിഞ്ഞിട്ടും പല മാർഗ്ഗങ്ങൾ നോക്കി നീര് ഇറങ്ങുന്നില്ല അതിനാൽ തന്നെ കാലൊക്കെ ഭയങ്കരം ആയിട്ടുള്ള വേദനയുണ്ടായി.

അപ്പോൾ ഞാൻ ഈ കാര്യം എന്റെ വീടിന്റെ അടുത്തുള്ള ഒരു അമ്മച്ചിയുടെ അടുത്ത് പറഞ്ഞു. അപ്പോൾ അമ്മച്ചിയുടെ അടുത്ത് ഞാൻ എനിക്കുള്ള കാര്യങ്ങളൊക്കെ പറഞ്ഞു. അപ്പോ അമ്മച്ചി പറഞ്ഞു നീയൊന്ന് എന്റെ വരാൻ. അപ്പോൾ ഞാൻ അമ്മച്ചിയുടെ കൂടെ അമ്മച്ചിയുടെ വീട്ടിൽ വരെ ചെന്നു.

അപ്പോഴേക്കും അമ്മച്ചി വീട്ടിൽ നിന്ന് എനിക്ക് കുറച്ച് എടുത്തു തന്നിട്ട് എന്നോട് പറഞ്ഞു നീയല്ല ഞാൻ പറയുന്നതു പോലെ ഒന്ന് ചെയ്തു നോക്കൂ 24 മണിക്കൂറിനുള്ളിൽ നിന്റെ കാലിൽ ഉള്ള നീര് എല്ലാം പോകുകയും അതുപോലെതന്നെ നിന്നെ വേദനയും മാറും എന്ന് അമ്മച്ചി പറഞ്ഞു.

അപ്പോൾ ഞാൻ പറഞ്ഞു ഇത്രയൊക്കെ ശ്രമിച്ചു നോക്കിയിട്ടും എനിക്ക് എന്റെ കാലിന്മേൽ ഉള്ള നീര് പോകുന്നില്ല പിന്നെ 24 മണിക്കൂർ കൊണ്ട് എങ്ങനെ നടക്കാൻ ആണെന്ന് അതിന് പുള്ളിക്കാരി എന്നോട് പറഞ്ഞ മറുപടി ഞാൻ ഇത് കാലങ്ങൾ ആയിട്ട് ഉപയോഗിക്കുന്നതാണ് പലപ്പോഴായി എന്റെ കാലിൽ നീര് വരാറുള്ളതാണ് എന്നാണ് അങ്ങനെയുള്ള സമയങ്ങളിലൊക്കെ ഇത് ഉപയോഗിക്കുന്നത് വഴിയാണ് നീര് ഇറങ്ങുന്നത് എന്ന് പുള്ളിക്കാരി എന്നോട് പറഞ്ഞു.

ഏതായാലും പുള്ളിക്കാരി പറഞ്ഞതല്ലേ എന്ന് വിചാരിച്ച് ഞാൻ വീട്ടിൽ കൊണ്ടുവന്നു പുള്ളിക്കാരി പറഞ്ഞതുപോലെ ചെയ്തു. ചെയ്തു ഒരു എട്ട് മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ എന്റെ കാലിൽ ഉണ്ടായിരുന്ന നീര് എല്ലാം ഇറങ്ങി തുടങ്ങി. ഒരു 24 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അത് പൂർണമായും മാറുകയും ചെയ്തു വേദനയും മാറുകയും ചെയ്തു. അപ്പോ അത് എന്താണെന്ന് നിങ്ങൾക്ക് അറിയേണ്ടേ അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവൻ കാണുക.