മുടി കൊഴിഞ്ഞു പോയ സ്ഥലങ്ങളിൽ ഇത് പുരട്ടു മുടി താനെ കിളിർത്തു വരും

നമ്മുടെ സാധാരണ ആയിട്ട് നമ്മുടെ മുടി സോഫ്റ്റ് സ്മൂത്ത് ഒക്കെ ആകുന്നതിനു വേണ്ടിയും സ്കാലപ്പ് ഡ്രൈ നെസ് അതുപോലെതന്നെ മുടിയിലെ ഡ്രൈ നെസ് മുടി പൊട്ടി പോകുന്നത് ഒക്കെ ഒഴിവാക്കുന്നതിനും വേണ്ടിയും പലതരത്തിലുള്ള ഹെയർ മാസ്കുകളും ഉപയോഗിക്കാറുണ്ട്. അതിൽ ചിലതൊക്കെ നമ്മൾ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാറുണ്ട്. ചിലതൊക്കെ നമ്മൾ മാർക്കറ്റിൽ നിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട്.

നമ്മൾ തന്നെ നമ്മുടെ ചാനലിലൂടെ പലതരത്തിലുള്ള ഹെയർ മാസ്കുകൾ പരിചയപ്പെടുത്തിയിട്ടുണ്ട്. ഹെയർ മാസ്കുകൾ തന്നെ രണ്ടുവിധമുണ്ട് ചില ഹെയർ മാസ്കുകൾ ചില ഹെയർ മാസ്കുകൾ നമ്മുടെ മുടി നല്ല സോഫ്റ്റ് സ്മൂത്ത് ഒക്കെ ആകുന്നതിനും ഡ്രൈ നെസ് മാറുന്നതിനും ഒക്കെ മാത്രമേ സഹായിക്കുകയുള്ളൂ. എന്നാൽ ചില ഹെയർ മാസ്കുകൾ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കുന്നതിന് ഒപ്പം തന്നെ നമ്മുടെ മുടി നന്നായിട്ട് വളരുന്നതിനും മുടികൊഴിച്ചിൽ പൂർണ്ണമായി കുറയ്ക്കുന്നതിനും ഒക്കെ സഹായിക്കും.

അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് മുടികൊഴിച്ചൽ മാറുന്നതിനു സഹായിക്കുകയും അതുപോലെതന്നെ മുടി സോഫ്റ്റ് സ്മൂത്ത് ഒക്കെ ആവാൻ സഹായിക്കുന്ന വളരെ എഫക്റ്റീവ് ആയിട്ടുള്ള വീട്ടിൽ തന്നെയുള്ള മൂന്നേ മൂന്ന് ചേരുവകൾ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്ന ഒരു അടിപൊളി ഹെയർ മാസ്ക്.

അപ്പോൾ ഹെയർ മാസ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും ഇതിന്റെ ചേരുവകൾ എന്തൊക്കെയാണെന്ന് നമുക്ക് പരിചയപ്പെടാം. ഈ ഹെയർ മാസ്ക് നിങ്ങൾ തുടർച്ചയായി കുറച്ചുദിവസം ഉപയോഗിച്ചാൽ തന്നെ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് കിട്ടും. അപ്പോൾ നമുക്ക് ആദ്യംതന്നെ ഈ ഹെയർ മാസ്ക്ന്റെ ഇൻഗ്രീഡിയൻസ് എന്തൊക്കെയാണെന്ന് നോക്കാം.