10 ദിവസം തടവുക തഴമ്പ് കറുപ്പ് മാഞ്ഞ് മുഖം തിളങ്ങുന്ന വെളുപ്പായി മാറും

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്ന് ഞാൻ വന്നിട്ടുള്ളത് വളരെ പെട്ടെന്ന് നമ്മുടെ ഫെയ്സിൽ ഉണ്ടാകുന്ന മിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു ടിപ്പും ആയിട്ടാണ്. അതായത് ഫെയ്സ് ഒക്കെ നല്ല രീതിയിൽ ക്ലീൻ ചെയ്ത് ഒരു ഷൈനിങ് ആക്കി എടുക്കാനാണ് ഞാനിന്ന് വന്നിട്ടുള്ളത്. എല്ലാം നാച്ചുറൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് ആണ്.

ഒരു സൈഡ് എഫക്ട്സ് കാര്യങ്ങൾ ഒന്നും ഇല്ല. ഇത് നിങ്ങള്ക്ക് വളരെ നല്ലൊരു റിസൾട്ട് ആയിരിക്കും തരുക. ഇതുപയോഗിച്ച് കഴിഞ്ഞാൽ നിങ്ങളുടെ ഫെയ്സ് വെട്ടിത്തിളങ്ങും. ആ ഒരു രീതിയിലുള്ള ഒരു റിസൾട്ട് ആയിരിക്കും തരുന്നത് അപ്പോൾ അതെന്താണെന്ന് കാണാൻ വേണ്ടി നമുക്ക് വീഡിയോയിലേക്ക്പോകാം. അതിനുവേണ്ടി നമ്മൾ ആദ്യം തന്നെ എടുക്കുന്ന ഒരു ഇൻഗ്രീഡിയൻസ് ആണ് മുൾത്താണി മിട്ടി.

മുൾത്താണി മിട്ടി എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണല്ലോ. ഇത് നമ്മുടെ ശരീരത്തിനും സ്കിൻനും ഒക്കെ ഒരുപാട് ഗുണങ്ങൾ ഉണ്ടാകും. മൊത്തത്തിൽ ഇതൊരു നല്ല ഇൻഗ്രീഡിയൻസ് തന്നെയാണ്. ഇത് നമ്മൾ ആയുർവേദ ഷോപ്പിൽ ഒക്കെ ചോദിച്ചു കഴിഞ്ഞാൽ പെട്ടെന്ന് തരുന്ന ഒരു സാധനമാണ്. അപ്പോൾ ഇതാണ് നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. അപ്പോൾ ഞാൻ ഈ മുൾത്താണി മിട്ടി ഒരു ടീസ്പൂൺ എന്ന രീതിയിൽ ചേർത്ത് കൊടുക്കുന്നുണ്ട്.

പിന്നെ ഇതിലേക്ക് രക്തചന്ദനം ചേർത്ത് കൊടുക്കുന്നുണ്ട്. അതു ഞാൻ ഒരു മുക്കാൽ ടീസ്പൂൺ എന്ന രീതിയിലാണ് ചേർത്ത് കൊടുക്കുന്നത്. ഈ രക്തചന്ദനവും നമുക്ക് പെട്ടെന്ന് തന്നെ വാങ്ങിക്കാൻ കിട്ടുന്നതാണ്. ഇത് സൂപ്പർമാർക്കറ്റിൽ കിട്ടും അതുപോലെതന്നെ ആയുർവേദ ഷോപ്പുകളിൽ ചോദിച്ചു കഴിഞ്ഞാലും കിട്ടും.