മലബന്ധം മാറാനും കഫം ഇല്ലാതിരിക്കാനും ഇങ്ങനെ ചെയ്തു നോക്കൂ പുഴുക്കളും പുറത്തുവരും

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നു ഞാൻ വന്നിട്ടുള്ളത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കഫം അതുപോലെ ചെറിയ രീതിയിലുള്ള ചുമ, പനി അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. സൈഡ് എഫക്ട്സ് അതായത് നമ്മൾ വലിയ വലിയ മരുന്നുകളൊക്കെ കഴിക്കുന്നവരാണ് എന്നുണ്ടെങ്കിൽ ഒരുപാട് സൈഡ് എഫക്റ്റ് കാര്യങ്ങൾ ഒക്കെ ഉണ്ടാവും അതുമൂലം നിങ്ങൾക്ക് ശരീരവേദനകൾ ഒക്കെ ഉണ്ടാകും.

അതൊക്കെ നല്ല രീതിയിൽ മാറ്റാനുള്ള ഒരു നല്ലൊരു ടിപ്പും ആയിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. തികച്ചും നാച്ചുറൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് ആണ് ഇതിൽ ചേർത്തിട്ടുള്ളത്. നമ്മുടെ വീട്ടിലൊക്കെ വേസ്റ്റ് ആയിട്ട് കിടക്കുന്ന കാടു പോലെ പടർന്നുകിടക്കുന്ന കുപ്പമേനി എന്നുപറയുന്ന ചെടിയാണ് ഇതിൽ ഉപയോഗിക്കുന്നത്. അപ്പൊ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഉപയോഗിക്കേണ്ടതെന്നും ഞാൻ പറഞ്ഞുതരാം നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം.

അതിനുവേണ്ടി ഞാൻ ഇവിടെ ഒരു പാത്രത്തിലേക്ക് സാധാ നോർമൽ വെള്ളമൊഴിച്ചു കൊടുക്കുന്നുണ്ട്. നമുക്ക് ഇത് തിളപ്പിച്ച് എടുക്കാൻ ഉള്ളതാണ് അതുകൊണ്ടാണ് ഞാൻ ഇവിടെ നോർമൽ ആയിട്ടുള്ള വെള്ളം ചേർത്ത് കൊടുക്കുന്നത്. പിന്നെ നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്..

ഇത് നിങ്ങൾക്ക് എല്ലാവർക്കും അറിയുന്ന ഒരു ചെടിയാണ്. പടർന്നു പിടിക്കുന്ന ഒരു ചെടിയാണ് കുപ്പമേനി എന്നുപറയുന്നത്. പൂച്ച മയക്കി എന്നും പറയും, കുപ്പമേനി ചീര എന്നിങ്ങനെ ഇതറിയപ്പെടുന്നു. ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ചെടി തന്നെയാണ് അത്. ആയുർവേദ ഷോപ്പുകളിൽ ഒക്കെ ഇതിന്റെ ഫ്രഷ് ആയിട്ടുള്ള ഇലകളും കിട്ടും അല്ലെങ്കിൽ ഇത് പൊടിച്ചതും കിട്ടും. ഞാനിവിടെ വാങ്ങിച്ച് ഇരിക്കുന്നത് ഇതിന്റെ പൊടിയാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കഫക്കെട്ട് പനി, ചുമ ഇതൊക്കെ നല്ല രീതിയിൽ മാറാൻ ആയിട്ട് ഇത് സഹായിക്കും.