മൂന്നു തവണ ആഹാരം കഴിക്കും മുൻപ് ഇത് കുടിക്കൂ ഏഴു ദിവസത്തിൽ രണ്ടു കിലോ വയറു കുറയും

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു അടിപൊളി ഹെർബൽ ടീ യും ആയിട്ടാണ്. ശരിക്കും ഇത് നല്ല സ്വാദുള്ള ഒരു ടി ആണ്.ഇത് നമ്മുടെ ഫാറ്റ് ഒക്കെ ബെൻ ചെയ്യാൻ ആയിട്ട് നന്നായി സഹായിക്കുന്നു. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഉപയോഗിക്കേണ്ടതെന്നും ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം അപ്പൊ നമുക്ക് നേരെ വീഡിയോ യിലേക്ക് പോകാം.

അത് ഞാൻ ഇവിടെ ഒരു പാത്രത്തിലെ ഒരു ഗ്ലാസ് വെള്ളം എടുത്തിട്ടുണ്ട്. ഈ വെള്ളത്തിലേക്ക് ഞാൻ നാല് ബിരിയാണി ഇല ഇട്ടു കൊടുത്തിട്ടുണ്ട്. കറുവപ്പട്ടയുടെ ഇല്ല എന്നൊക്കെ ചിലയിടത്ത് ഇതിന് പറയും. ഇത് നമ്മുടെ ബിരിയാണിയിൽ ഒക്കെ കൊടുക്കുന്ന ഒരു സാധനം ആണ്. ഇത് സ്പെയ്സിസിൽ ഒക്കെ പെട്ടതാണ്. അപ്പോൾ ഞാൻ ഇവിടെ ഈ വെള്ളത്തിലേക്ക് നാലെണ്ണം ഇട്ടു കൊടുത്തിട്ടുണ്ട്. ഇതിലേക്ക് നമുക്ക് ഒരു ചെറിയ പീസ് പട്ട ചേർത്തുകൊടുക്കാം.

അതുപോലെതന്നെ ഒരു ഏലക്ക ചേർത്ത് കൊടുത്തിട്ടുണ്ട്. ഇതിലേക്ക് നമുക്ക് അയമോദകം ഒരു ടീസ് സ്പൂൺ ചേർത്തുകൊടുക്കാം. ഇതെല്ലാം നമ്മുടെ കൊഴുപ്പ് നല്ല രീതിയിൽ കരിച്ചു കളയാൻ ആയിട്ട് സഹായിക്കുന്നതാണ്. പിന്നെ നമുക്ക് ഇതിലേക്ക് ഒരു ടീസ്പൂൺ നല്ല ജീരകം ചേർത്തു കൊടുക്കാം. ഇതെല്ലാം കൂടെ നന്നായിട്ട് ഒന്ന് മിക്സ് ആക്കിയിട്ടു തിളപ്പിച്ച് എടുക്കാം. ഇതിലേക്ക് കുറച്ച് ഇന്തുപ്പും കൂടി ഞാൻ ചേർത്തു കൊടുക്കുന്നുണ്ട്. ഇനി നന്നായിട്ട് തിളപ്പിച്ച് എടുക്കാം.