പപ്പായ കഴിച്ചിട്ടുള്ളവർ കാണേണ്ട വീഡിയോ പപ്പായയുടെ ഗുണങ്ങൾ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനലിന് ഞാൻ വന്നിരിക്കുന്നത് പപ്പായയിലെ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ ആയിട്ടാണ് ഇന്ന് ഞാൻ വന്നിരിക്കുന്നത്. ഇതൊക്കെ നമ്മൾ ആരൊക്കെ എങ്ങനെയൊക്കെ എടുക്കണം എന്നുള്ള രീതികളൊക്കെ ഞാൻ ഇതിൽ പറയുന്നുണ്ട് കേട്ടോ. അപ്പോൾ ഇതിന്റെ ഗുണങ്ങൾ പറയുകയാണെന്ന് ഉണ്ടെങ്കിൽ ഇതിൽ വൈറ്റമിൻ എ, വൈറ്റമിൻ ബി, വൈറ്റമിൻ സി, ഫോളിക് ആസിഡ്, കാൽസ്യം, ഇരുമ്പ് സത്ത് അങ്ങനെ ഒത്തിരി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

അതുപോലെതന്നെ വൈറ്റമിൻ ഇ യും, വൈറ്റമിൻ കെ യും ഇതിൽ അടങ്ങിയിട്ടുണ്ട്. അപ്പോ ഇത് നമ്മുടെ ശരീരത്തിൽ ദഹനത്തിനും അതുപോലെ നമ്മുടെ ശരീരത്തിലുണ്ടാവുന്ന ഒത്തിരി രോഗങ്ങൾക്കും ഇത് ഏറ്റവും നല്ലതാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഗ്യാസ്ട്രബിൾ പ്രോബ്ലം ഒക്കെ ഇത് നല്ല രീതിയിൽ ഒഴിവാക്കാൻ സഹായിക്കും. അതുപോലെതന്നെ സ്ത്രീകളിൽ മെൻസസ് ക്ലിയർ ആവാത്ത വർക്ക് ഒക്കെ ഇത് ഏറ്റവും നല്ലതാണ്.

കണ്ണിന്റെ കാഴ്ച ശക്തി കാര്യങ്ങൾക്കും ശരീരത്തിലുണ്ടാവുന്ന മിക്ക കാര്യങ്ങൾക്കും ഇത് വളരെ നല്ലതാണ്. പഴുത്തത് കഴിക്കണമെന്നില്ല പച്ച എടുത്താലും നല്ലതാണ്. ആന്റിബയോട്ടിക് അധികമായി എടുക്കുന്നവരാണ് എന്നുണ്ടെങ്കിൽ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ദിവസം കൂടി കഴിക്കുന്നവരാണ് എന്നുണ്ടെങ്കിൽ ഇത് കഴിക്കുകയാണെങ്കിൽ ബോഡിക്ക് നല്ലൊരു സ്ട്രോങ്ങ് ഒക്കെ ഉണ്ടാകും. നമ്മളെ ഇത് കഴിച്ചുകഴിഞ്ഞാൽ നമ്മുടെ സ്കിനിന്നും ഇത് വളരെ നല്ലതാണ്. അങ്ങനെ ഒരുപാട് ഗുണങ്ങൾ ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്.