മുതുകുവേദന കാൽമുട്ട് വേദന എല്ലാം മാറുന്നതിന് ഇങ്ങനെ ചെയ്യൂ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്ന് ഞാൻ വന്നിട്ടുള്ളത് നമുക്ക് കാൽസ്യ കുറവ് ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് പരിഹരിക്കാനുള്ള ഒരു മാർഗമായിട്ടാണ് വന്നിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽ പാലിൽ നമുക്ക് കലർത്തി കൊടുക്കാവുന്നതാണ്. വളരെയധികം ടേസ്റ്റ് ഓടുകൂടി തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റും.

അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഉപയോഗിക്കേണ്ടതെന്നും അറിയാനായി നമുക്ക് വീഡിയോ യിലേക്ക് പോകാം. അപ്പോ നമ്മൾ ആദ്യം തന്നെ ഒരു ചൂടാക്കാൻ പറ്റുന്ന ഒരു പാത്രം എടുക്കുക. അതിലേക്ക് നമുക്ക് കരിഞ്ചീരകം ഒരു രണ്ട് ടീസ്പൂൺ ചേർത്തു കൊടുക്കാം.

ഇനി നമുക്ക് ഇതിലേക്ക് ഒരു അഞ്ചു ബദാം ചേർത്തുകൊടുക്കാം. ബദാം കാൽസ്യ ത്തിന് ഒക്കെ വളരെ നല്ലതാണ്. അതേപോലെതന്നെ ഞാൻ ഇവിടെ ഒരു അഞ്ച് അണ്ടിപ്പരിപ്പും കൂടി ചേർത്ത് കൊടുക്കുന്നുണ്ട്. ഇനി നമുക്ക് ഇത് അടുപ്പിൽ വെച്ച് ചെറുതായിട്ട് ഒന്ന് ചൂടാക്കി എടുക്കാം. ചൂടാക്കി എടുത്താൽ ആണ് നമുക്കിത് പൊടിച് എടുക്കാൻ പറ്റുകയുള്ളൂ. അപ്പൊ ഇത് കരിഞ്ഞു പോകാതെ പതുക്കെ ഇളക്കി കൊടുക്കുക.

ചെറുതായിട്ടൊന്നു പുക വരുന്ന സമയത്ത് നമുക്ക് ഇത് ഓഫ് ചെയ്യാം. ഇനി ഇതൊന്നു ചൂടാറിയതിനു ശേഷം നമുക്ക് പൊടിച്ചെടുക്കണം. ഇവിടെ ഞാൻ ഒരു ഗ്ലാസ് പാൽ എടുത്തിട്ടുണ്ട്. അതിലേക്ക് ഈ പൊടിച്ചത് ചേർത്ത് കൊടുക്കുകയാണ്. ഇതിൽനിന്ന് ഒരു ടീസ്പൂൺ എന്ന രീതിയിലാണ് ഞാൻ ചേർത്ത് കൊടുക്കുന്നത്. ബാക്കി നമുക്ക് കണ്ടെയ്നറിൽ ആക്കി സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ്. അപ്പോൾ ഒരു ടീസ്പൂൺ ചേർത്ത് നന്നായിട്ട് മിക്സ് ആക്കി എടുക്കാം.