ജീവന് കാലൻ ആവും സവാള കൂടെ കൂടെ ഇങ്ങനെ ചെയ്താൽ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നു ഞാൻ വന്നിട്ടുള്ളത് ഉള്ളി നമുക്ക് കഴിക്കുമ്പോൾ എത്രത്തോളം നമ്മുടെ ശരീരത്തിന് ദോഷം ഉണ്ടാകും എന്നുള്ള കുറച്ചു കാര്യങ്ങൾ ആണ് ഇന്ന് ഞാൻ നിങ്ങൾ ആയിട്ട് ഷെയർ ചെയ്യാൻ വന്നിരിക്കുന്നത്. ഒരുവശം നോക്കുകയാണെങ്കിൽ ഉള്ളി നല്ലതാണ്. എന്നാൽ മറുഭാഗം നോക്കുകയാണ് എന്നുണ്ടെങ്കിൽ ഉള്ളി ഒരുപാട് എടുത്തു കഴിയുമ്പോൾ ശരീരത്തിന് വളരെയധികം ദോഷകരമാണ്.

അപ്പോൾ എന്തും അമിതമായാൽ വിഷം തന്നെയാണ്. അപ്പോ ഈ ഉള്ളി അലർജി കാര്യങ്ങളൊക്കെ ഉള്ള ആൾക്കാരൊക്കെ ഇത് കഴിക്കുമ്പോൾ എന്തൊക്കെ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും എന്നാണ് ഇന്ന് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ വന്നിരിക്കുന്നത്. അപ്പോൾ അത് എന്തൊക്കെയാണെന്ന് കാണാൻ വേണ്ടി നമുക്ക് വീഡിയോയിലേക്ക് പോകാം. ഒരുകാര്യം നിങ്ങൾക്കെല്ലാവർക്കും അറിയാം ഇതിൽ നിറയെ സത്തുക്കൾ അടങ്ങിയിട്ടുണ്ട് എന്നുള്ളത്.

അതുകൊണ്ടുതന്നെ പലരും ക്യാൻസർ പോലെ ഉള്ള അസുഖങ്ങൾ മാറാൻ വേണ്ടി വരെ ഇത് കഴിക്കുന്നുണ്ട്. ചില ആളുകൾ എന്ന് ഞാൻ പറഞ്ഞത് ഈ സെൻസിറ്റീവ് ആയിട്ടുള്ള സ്കിൻ ഉള്ളവർ ഇത് കൂടുതലായി എടുക്കുമ്പോൾ അലർജി പോലെയൊക്കെ അത് നമുക്ക് വരാം. അതായത് ചെറിയ ചൊറിച്ചിൽ പോലെ ഒക്കെ തോന്നാം. അതുപോലെ തന്നെ അവർക്ക് വരുന്ന ഒന്നാണ് ശ്വാസംമുട്ട്, കൈകാൽ ഒക്കെ വീക്കം വരുക…ഇതൊക്കെ ഇത് അധികമായി എടുത്താൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.

അപ്പൊ അങ്ങനത്തെ പ്രശ്നങ്ങൾ ഉള്ളവരൊക്കെ ഉള്ളി മാക്സിമം ഒഴിവാക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ എന്ന രീതിയിൽ എടുക്കുക ഡെയിലി എന്ന രീതിയിൽ ഒരിക്കലും എടുക്കരുത്. എന്ത് കറികളിൽ ആണ് എന്ന് ഉണ്ടെങ്കിലും നമ്മൾ ഉള്ളി ഇടാറുണ്ട് ചില കറികളിൽ അല്ലെങ്കിൽ ചില ഐറ്റംസിൽ മാത്രമാണ് നമ്മൾ ഉള്ളി ഒഴിവാക്കാറൂഉള്ളൂ. അപ്പോ അങ്ങനെ പോലും ആണെങ്കിലും ഡെയിലി നിങ്ങൾ കഴിക്കാതിരിക്കുക. അതുപോലെതന്നെ അവർക്ക് കുടലിൽ ഒക്കെ പ്രശ്നങ്ങളുണ്ടാകും ഗ്യാസ്ട്രബിൾ പ്രശ്നങ്ങളുണ്ടാക്കും. അപ്പോ അങ്ങനെ പ്രശ്നങ്ങൾ ഉള്ളവർക്കാണ് എന്നുണ്ടെങ്കിൽ ഇത് ഒഴിവാക്കാം.