കാലിൽ ആണി ഉണ്ടോ എന്നാൽ ഇങ്ങനെ ചെയ്യൂ ആണി മാറും

ഹലോ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ കാലിനടിയിൽ ഉണ്ടാവുന്ന ആണി വളരെ നല്ല രീതിയിൽ നീക്കം ചെയ്യാനുള്ള ഒരു ടിപ്പും ആയിട്ടാണ്. നമ്മൾ ഇത് അടുപ്പിച്ച് രണ്ട് ദിവസം ട്രൈ ചെയ്തു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ നമുക്ക് സുഖമാവും. പിന്നെ അതുപോലെ തന്നെ കാല് നന്നായിട്ട് ക്ലീൻ ചെയ്തു നടക്കുക. നമ്മൾ എപ്പോഴും കാൽ നല്ല ക്ലിയർ ആയിട്ട് നടന്നു കഴിഞ്ഞാൽ തന്നെ പകുതി അസുഖം ഇല്ലാതാവും.

അപ്പോ ഇത് എങ്ങനെയാണ് ഉണ്ടാക്കി ഉപയോഗിക്കേണ്ടത് എന്ന് കാണാൻ വേണ്ടി നമുക്ക് വീഡിയോ യിലേക്ക് പോകാം. ഇതിനുവേണ്ടി ആദ്യം തന്നെ ഒരു ബൗളിലേക്ക് നമുക്ക് കർപ്പൂരം ചേർത്തു കൊടുക്കാം. ഞാനിവിടെ ഒരു മൂന്ന് കർപ്പൂരം ചേർത്ത് കൊടുക്കുന്നുണ്ട്. അതു നന്നായി പൊടിച്ചിട്ട് വേണം അതിലേക്ക് ചേർത്ത് കൊടുക്കാൻ. പിന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഒരു കാൽ ടീസ്പൂൺ ഇൽ അധികം മഞ്ഞൾപൊടി ആണ്.

നമ്മൾ കറികളൊക്കെ ചേർത്ത് കൊടുക്കാറുള്ള മഞ്ഞൾപ്പൊടി ആണ് ഇതിലേക്ക് കൊടുക്കേണ്ടത്. ആണി വന്ന് സ്ഥലത്ത് ഇൻഫെക്ഷൻ കാര്യങ്ങൾ ഒക്കെ ഉണ്ടാവും അതൊക്കെ ഈ മഞ്ഞൾപ്പൊടി വഴി നമുക്ക് മാറ്റാൻ സാധിക്കും. അതിന്റെ വേദനയും ചെലവും ആ… കട്ട രക്തം പുറത്തു വരാൻ ആയിട്ട് ഈ മഞ്ഞൾപ്പൊടി സഹായിക്കും.

ഇൻഫെക്ഷൻ ഒക്കെ നന്നായി അകറ്റും പിന്നെ നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത് മൈലാഞ്ചി പൊടിയാണ്. ഇത് ഹെന്ന പൗഡർ എന്നൊക്കെ പറഞ്ഞ് ഷോപ്പുകളിൽ ഒക്കെ അവൈലബിൾ ആണ്. ഇതാണ് ഇനി നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. അത് നമുക്ക് ഒരു ടീസ്പൂൺ ഓളം ചേർത്തുകൊടുക്കാം. ഇനി ഇതെല്ലാം കൂടെ കുറച്ചു വെള്ളം ചേർത്ത് നന്നായി മിക്സ് ആക്കി എടുക്കുക.