വയറും കൊഴുപ്പും അലിയിച്ചു കാണാതെ ആക്കാം. വയറു അലിയിച്ചു കളയുന്ന പനിയും

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു അടിപൊളി ആയിട്ടുള്ള ഒരു ടീയുടെ റെസിപ്പി യും ആയിട്ടാണ്. അപ്പോൾ ഈ ടീ എന്ന് പറഞ്ഞാൽ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു ടീ ആണ്. അതിന്റെ ഡീറ്റെയിൽ ആയിട്ടുള്ള കാര്യങ്ങൾ ഒക്കെ ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് നിങ്ങൾ വീഡിയോ കംപ്ലീറ്റ് ആയിട്ടും കാണുക.

അപ്പോൾ ടീ കുടിച്ചു കഴിഞ്ഞാൽ നമ്മുടെ മെറ്റാബോളിസം ലെവൽ ഒക്കെ ഇന്ക്രീസ് ആവും. അതുപോലെ തന്നെ ഫാറ്റ് ഒക്കെ നല്ല രീതിയിൽ ബെൺ ആവും. അപ്പോ അതു പോലെ എല്ലാ കാര്യങ്ങളും പെട്ടെന്ന് നടക്കാൻ ഉള്ള ഒരു അടിപൊളി ടീ യാണ് നമ്മുടെ സാധാരണ ആയിട്ടുള്ള ടീയും, കോഫിയും ഒക്കെ എടുക്കുന്നതിന് പകരം നമ്മൾ ഈ ഒരു ടീ ഇനി മുതൽ ട്രൈ ചെയ്തു നോക്കുക. അപ്പോൾ ആദ്യം തന്നെ നമുക്ക് ഇതൊന്ന് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് നോക്കാം.

അപ്പോൾ അതിന് കുറച്ചു കാര്യങ്ങൾ നമ്മൾ ചെയ്യേണ്ടതുണ്ട്. ആദ്യം തന്നെ ഞാൻ ഇവിടെ നമ്മൾ ഇഞ്ചി-വെളുത്തുള്ളി ഒക്കെ ചതിക്കുന്ന അമ്മി ഉണ്ടല്ലോ അത് എടുത്തിട്ട് അതിലേക്ക് ഞാനിവിടെ സ്റ്റാറിന്റെ ഒരു സ്പൈസിസ് ഉണ്ടല്ലോ അതും ഒരു ഏലയ്ക്ക അതുപോലെതന്നെ ഒരു കറുവപ്പട്ടയും കൂടെ ഇതിലിട്ട് പൊടിച്ച് എടുക്കാം.

ചെറുതായിട്ട് ഒന്ന് ചതച്ചെടുക്കുക എന്നൊക്കെ പറയില്ലേ അതുപോലെ ആക്കിയെടുക്കുക. ഇനി നമുക്ക് ഇത്… ഒരു ഒന്നര ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് എടുക്കണം. വെള്ളം തിളച്ചു വരുന്ന സമയത്താണ് ഞാൻ ഇത് ഇതിലേക്ക് ഇട്ടു കൊടുക്കുന്നത്. അപ്പോ നമ്മൾ ഇത് മൊത്തത്തിൽ ഇട്ടു കൊടുത്തിട്ട് ഫ്ലെയിം ഒന്നുകൂടി വയ്ക്കുക.