2 ഗുണം മുടിയും വളരും വയറും കുറയും വെറും 7 ദിവസം മാത്രം മതി

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് ഫാറ്റ് ബെൻ ചെയ്യാനുള്ള ഒരു നല്ലൊരു ഡ്രിങ്കും ആയിട്ടാണ് ഇതോടൊപ്പം തന്നെ നമ്മുടെ വയറൊക്കെ നല്ല രീതിയിൽ തന്നെ കുറഞ്ഞുകിട്ടും. അതുപോലെ തന്നെ ഇതിൽ ചേർത്തു കൊടുത്തിരിക്കുന്ന ഇൻഗ്രീഡിയൻസ് നമ്മുടെ ഫാറ്റ് കുറയാൻ ആയിട്ട് മാത്രമല്ല നമ്മുടെ സ്കിനിന്നും ഹെയറീനിന്നുമെല്ലാം കൂടിയുള്ള ഒരു റിസൾട്ട് ആണ്.

അപ്പോ ഈ ഒരു ഡ്രിങ്ക് നമ്മൾ കുറച്ചു നാളായിട്ട് എടുത്തു കഴിഞ്ഞാൽ ഒരു ഏകദേശം ഒരാഴ്ച ഒക്കെ കൊണ്ട് നമുക്ക് അതിന്റെ റിസൾട്ട് വന്നു കൊണ്ടിരിക്കും ഒരു ഏഴു ദിവസം കഴിഞ്ഞാൽ തന്നെ അതിന്റെ റിസൾട്ട് കിട്ടും. അപ്പോൾ നമുക്ക് ഇത് ആദ്യം തന്നെ എങ്ങനെയാണ് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. അപ്പോൾ ഞാൻ ഇവിടെ ഒരു പാത്രത്തിലേക്ക് രണ്ടു നെല്ലിക്ക ചേർത്ത് കൊടുക്കുന്നുണ്ട്.

ചെറുതായി കട്ട് ചെയ്ത് കുരുകളഞ്ഞ് നമുക്ക് ചേർത്ത് കൊടുക്കാം. ഈ നെല്ലിക്കയിൽ ഒരുപാട് ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. വൈറ്റമിൻ സി ഉള്ളതുകൊണ്ട് തന്നെ നമ്മുടെ സ്കിൻ ഒക്കെ ഏറ്റവും നല്ലതാണ്. അതുപോലെതന്നെ കോപ്പർ, മഗ്നീഷ്യം, പൊട്ടാസ്യം അങ്ങനെ ഒരുപാട് കാര്യങ്ങൾ അടങ്ങിയിട്ടുണ്ട് പിന്നെ ഞാൻ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത് കറിവേപ്പില ആണ്.

കറിവേപ്പില നിങ്ങൾക്കറിയാമല്ലോ ഈ മുടിക്ക് ഏറ്റവും ബെസ്റ്റ് ആയിട്ടുള്ളതാണ് പിന്നെ അതുപോലെതന്നെ വൈറ്റമിൻസ് എല്ലാം അടങ്ങിയിട്ടുണ്ട് പിന്നെ അതുപോലെ തന്നെ ഇതിലേക്ക് ജീരകം ചേർത്തു കൊടുക്കുന്നുണ്ട്. ചെറിയ ജീരകം ആണ് ചേർത്ത് കൊടുക്കുന്നത്. ദഹനത്തിന് ഏറ്റവും നല്ലതാണ്.

വയർ സംബന്ധമായ പ്രശ്നങ്ങൾക്കൊക്കെ ഏറ്റവും നല്ലതാണ്. അതുപോലെ തന്നെ ഫാറ്റ് ബെൻ ചെയ്യാനും ഇത് സഹായിക്കും. പിന്നെ ഇതിലേക്ക് അവസാനമായി ചേർത്തു കൊടുക്കുന്നതാണ് ഇഞ്ചി. മെറ്റബോളിസം ലെവൽ ഒക്കെ ഇന്ക്രീസ് ചെയ്യാനായി ഇഞ്ചി നമ്മളെ നന്നായി സഹായിക്കും. പിന്നെ ഇമ്മ്യൂണിറ്റി പവർ ഒക്കെ ബൂസ്റ്റ് ചെയ്യാൻ നമ്മളെ നന്നായി തന്നെ ഇന്ത്യ സഹായിക്കും.