7 ദിവസം കുടിക്കൂ തൂങ്ങി കിടക്കുന്ന 2 കിലോ ചാടിയ വയർ മുഴുവനായും നിയന്ത്രിക്കാൻ സാധിക്കും

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പൊ ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കെട്ട കൊഴുപ്പ് അതെല്ലാം നല്ലരീതിയിൽ കളയാൻ സാധിക്കുന്ന ഒരു നല്ലൊരു ടിപ്പും ആയിട്ടാണ് ഇന്ന് ഞാൻ വന്നിട്ടുള്ളത്. അപ്പൊ നമുക്ക് ആദ്യം തന്നെ ഒരു ഡ്രിങ്ക് തയ്യാറാക്കി എടുക്കാൻ വളരെ സിമ്പിൾ ആണ് ഇത് തയ്യാറാക്കാൻ. നമ്മൾ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചിട്ടാണ് ഇത് തയ്യാറാക്കി എടുത്തിട്ടുള്ളത്.

തീർച്ചയായിട്ടും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാവും അപ്പോൾ നമ്മൾ അത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം. എന്നിട്ട് നമുക്ക് ബാക്കി കാര്യം പറയാം. നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു ഗ്ലാസ് ചൂടുവെള്ളം ആണ്. അതിലേക്ക് ഞാനിവിടെ പകുതി നാരങ്ങയുടെ ജ്യൂസ് പിഴിഞ്ഞു കൊടുക്കുന്നുണ്ട്. ഈ ചൂടുവെള്ളത്തിൽ തന്നെ പിഴിഞ്ഞ് കൊടുക്കുക.

അപ്പോൾ നിങ്ങൾക്ക് എല്ലാവർക്കുമറിയാം ഈ ഒരു നാരങ്ങ നമ്മുടെ ശരീരത്തിൽ പോയി കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ആ ഒരുകെട്ട് കുഴപ്പം ഒക്കെ നല്ല രീതിയിൽ ബെൻ ആകാൻ ഇത് സഹായിക്കും. പിന്നെ ഞാൻ ഇവിടെ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് വറുത്തുപൊടിച്ച് വെച്ചിട്ടുള്ള ജീരകം ആണ്. ജീരകം നമ്മുടെ ദഹനത്തിന് ഏറ്റവും നല്ലതാണ് അതൊരു കാൽടീസ്പൂൺ ഓളം ഞാനിവിടെ ഇതിലേക്ക് ചേർത്തു.

നല്ലൊരു റിസൾട്ട് ആണ് നിങ്ങൾക്ക് ഇതിൽനിന്ന് കിട്ടുക. പിന്നെ അതുപോലെ തന്നെ ഞാൻ ഇവിടെ കറിവേപ്പില പൊടിച്ചതും ചേർത്ത് കൊടുത്തിട്ടുണ്ട്. ഞാൻ ഒരുപാട് വീഡിയോസ് നിങ്ങൾക്ക് കാണിച്ചു തന്നിട്ടുണ്ട് കറിവേപ്പില നമ്മൾ വീട്ടിൽ തന്നെ ഉണക്കി എടുക്കുന്നതാണ്. പെട്ടെന്ന് തന്നെ നമുക്ക് വേണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ദിവസം കൊണ്ട് തന്നെ ഇത് ഉണക്കി എടുക്കാൻ സാധിക്കും. ഇവിടെ അങ്ങനെ ഉണക്കിപ്പൊടിച്ച എടുത്തിട്ടുള്ളതാണ് അത് അതിലേക്ക് ഇട്ട് മിക്സ് ചെയ്യുക.