ഇനി ഒരു പല്ലി പോലും വീടിൻറെ പരിസരത്ത് പോലും വരില്ല ഇങ്ങനെ ചെയ്യൂ

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നു ഞാൻ വന്നിട്ടുള്ളത് നമ്മുടെ വീട്ടിലൊക്കെ ഉണ്ടാവുന്ന പല്ലി ഉണ്ടല്ലോ അതിനൊക്കെ തുരത്തി ഓടിക്കാൻ സഹായിക്കുന്ന നല്ലൊരു ടിപ്പും ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. ഒരു വെള്ളം ആണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്നത്. അപ്പോൾ നമ്മുടെ വീട്ടിലെ ഇൻഗ്രീഡിയൻസ് ഉപയോഗിച്ചിട്ടാണ് തയ്യാറാക്കുന്നത്. ഒന്നും തന്നെ പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യം ഇല്ല.

എപ്പോഴും തന്നെ അവൈലബിൾ ആയിട്ടുള്ള സാധനങ്ങളാണ്. അപ്പോൾ അത് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് നോക്കാം. അതിനു വേണ്ടി ഞാൻ ഇവിടെ ഒരു ടീസ്പൂൺ മുളക് എടുത്തിട്ടുണ്ട് അതുപോലെതന്നെ ചെറിയൊരു പിടി ഓളം ഗ്രാമ്പു ഉണ്ടല്ലോ ആ ഗ്രാമ്പുവും ഞാനിവിടെ എടുത്തിട്ടുണ്ട്. അപ്പോൾ കുരുമുളകും ഗ്രാമ്പു ആണ് നമുക്ക് ആദ്യം തന്നെ വേണ്ടത്. അപ്പോൾ അതിനുവേണ്ടി നമ്മൾ ആദ്യം തന്നെ ഈ ഒരു രണ്ടു ഇൻഗ്രീഡിയൻസ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക.

അതിനുശേഷം നമുക്ക് ഇതിലേക്ക് നല്ല തിളച്ച വെള്ളം ഉണ്ടല്ലോ അത് ഒഴിച്ചു കൊടുക്കാം. ഒരു അര ഗ്ലാസ് തിളച്ചവെള്ളം നമുക്ക് ഇതിലേക്ക് മതിയാകും. അത് മുങ്ങിക്കിടക്കാൻ ആവശ്യമുള്ള തിളച്ചവെള്ളം.

അതിന്റെ സത്തുക്കൾ ഒക്കെ നന്നായി ഇറങ്ങിവരാനാണ് ഇതുപോലെ തിളച്ചവെള്ളം ഒഴിച്ച് കൊടുക്കുന്നത്. എന്നിട്ട് നമ്മൾ ഇത് അടച്ച് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം. ഏകദേശം നമ്മൾ ഒരു പത്ത് ഇരുപത് മിനിറ്റോളം ഇതുപോലെ വെക്കണം.