എന്നും ഒരു ഗ്ലാസ് മുരിങ്ങയില ജ്യൂസ് കഴിച്ചു തുടങ്ങിയാൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ ശരീരത്തിൽ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് മുരിങ്ങയില ഇൽ ഉണ്ടാവുന്ന ഒരുപാട് ഗുണങ്ങൾ ഉണ്ട് അത് ഞാൻ നിങ്ങളുമായി ഒന്ന് ഷെയർ ചെയ്യാൻ ആണ് ഇന്ന് വന്നിരിക്കുന്നത്. വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ആയിരിക്കും തീർച്ചയായിട്ടും നിങ്ങൾ എല്ലാവരും കാണുക.

ഈ മുരിങ്ങയിലയിൽ ഒരുപാട് സത്തുക്കൾ അടങ്ങിയിട്ടുണ്ട്. അപ്പോൾ ഞാൻ ആദ്യം തന്നെ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് പറഞ്ഞു തരാം. ഞാൻ ഇവിടെ മുരിങ്ങ ഇല ആണ് എടുത്തിട്ടുള്ളത്. ഇത് എടുക്കേണ്ട അളവ് എന്ന് പറയുന്നത്… നമ്മുടെ ഒരു കൈപ്പിടി അത്രയ്ക്കും മുരിങ്ങയില ആണ് എടുക്കേണ്ടത്. അതായത് ഇതിന്റെ ഇലകൾ ഒക്കെ നുള്ളി എടുത്തു കഴിഞ്ഞാൽ ഒരു കൈപ്പിടി യുടെ അളവിൽ നിങ്ങൾക്ക് കിട്ടും.

അത് ഒരു നേരത്തെ ജ്യൂസ് ആണ്. ഇനി നമുക്ക് ഇല ആയിട്ട് ഓരോന്ന് ഓരോന്ന് ആയിട്ട് ഉരിഞ്ഞ് എടുക്കാം. ഈ മുരിങ്ങയില നമ്മൾ ജൂസ് ആയിട്ട് കുടിക്കുമ്പോൾ നമ്മൾ വേവിച്ചിട്ട് അല്ലല്ലോ കുടിക്കുന്നത്. ഫ്രഷ് ആയിട്ട് തന്നെ ജ്യൂസ് ആക്കി ആണല്ലോ ചെയ്യുന്നത്. അപ്പൊ തന്നെ നമ്മുടെ ശരീരത്തിൽ മുഴുവൻ ആയിട്ടുള്ള ഗുണമാണ് കിട്ടുക.

വേവിച്ചു കഴിക്കുന്നതിനേക്കാൾ നല്ലത് വേവിക്കാതെ കഴിക്കുമ്പോഴാണ് അങ്ങനെ കഴിക്കുമ്പോഴാണ് നമുക്ക് അതിന്റെ മുഴുവൻ ആയിട്ടുള്ള സ്വത്തുക്കൾ കിട്ടുക. അതേപോലെ തന്നെ നമ്മളിങ്ങനെ കുടിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ മെറ്റാബോളിസം ലെവൽ നന്നായിട്ട് ഇന്ക്രീസ് ആവും. ഇത് നമ്മുടെ ശരീരത്തിൽ അടങ്ങിയിട്ടുള്ള ഫാറ്റ് ഒക്കെ ബെൻ ആവാൻ നന്നായി തന്നെ സഹായിക്കും.