8 ദിവസം 3 വെളുത്തുള്ളിയല്ലി ഇതുപോലെ കഴിച്ചാൽ 8 കിലോ മുതൽ നിങ്ങളുടെ വയറു കുറയും

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ ശരീരത്തിൽ ഉള്ള കെട്ട കൊഴുപ്പ് നല്ല രീതിയിൽ കുറയ്ക്കാനുള്ള ടിപ്പും ആയിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. നമുക്ക് വേഗം തന്നെ ഇതിന്റെ റിസൾട്ട് കാണിച്ചു തരും. നമ്മൾ ഇത് കാലത്ത് മാത്രം എടുത്താൽ മതി.

നല്ലൊരു ഡ്രിങ്ക് തന്നെയാണ് തീർച്ചയായിട്ടും എല്ലാവർക്കും ഇഷ്ടമാകും. വളരെയധികം ഇൻട്രസ്റ്റ് ഓടു കൂടി തന്നെ നിങ്ങൾക്ക് കുടിക്കാൻ ആകും. അത്രയും നല്ലൊരു ഡ്രിങ്ക് ആണ്. അപ്പോൾ അത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. നമുക്ക് വീഡിയോ യിലേക്ക് പോകാം അതിനു വേണ്ടി ഞാൻ ഇവിടെ ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തിട്ടുണ്ട് അതിലേക്ക് നമുക്ക് കുറച്ചു നല്ലജീരകം ഇട്ടുകൊടുക്കാം.

അരടീസ്പൂൺ നല്ല ജീരകം ഇട്ടാൽ മതി. വയർ സംബന്ധമായ പ്രശ്നങ്ങൾക്ക് ഒക്കെ നല്ലൊരു പരിഹാരം നമുക്ക് ഇതിലൂടെ കിട്ടും. പിന്നെ നമ്മൾ ചേർത്ത് കൊടുക്കാൻ പോകുന്ന ഇൻഗ്രീഡിയൻസ് കുരുമുളക് ആണ്. കുരുമുളകും ഇതേ പോലെ തന്നെ നമ്മുടെ മെറ്റാബോളിസം ലെവൽ ഒക്കെ നല്ലപോലെ ഇന്ക്രീസ് ആകാൻ ഒക്കെ നമ്മളെ നല്ലപോലെ സഹായിക്കും.

അതുപോലെതന്നെ നമ്മുടെ കൊഴുപ്പ് ഒക്കെ പെട്ടെന്ന് കുറയ്ക്കാനും ഇത് ഹെൽപ്പ് ചെയ്യുന്നുണ്ട്. ഇതു രണ്ടും കൂടി നന്നായി മിക്സ് ആക്കിയിട്ട് നമുക്ക് ഇതേപോലെ തിളപ്പിച്ച് എടുക്കാം. ചെറിയ തീയിലിട്ടു വേണം നമുക്ക് ഇതുപോലെ തിളപ്പിക്കാൻ.