രണ്ടു മിനിറ്റിൽ നിങ്ങളുടെ പല്ലുകൾ തിളങ്ങും പല്ലിൽ ഉള്ള കറ അഴുക്ക് എന്നിവ പാടെ തുടച്ചുനീക്കും

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പൊ ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ എല്ലാം പല്ലിനുണ്ടാകുന്ന ഒരു മഞ്ഞ കറ ഉണ്ടല്ലോ. ഒരു മഞ്ഞ കളർ അത് കളയാൻ ഉള്ള ഒരു നല്ലൊരു ടിപ്പും ആയിട്ടാണ് ഞാൻ വന്നിട്ടുള്ളത്. അപ്പൊ ഈ ഒരു മഞ്ഞക്കറ ഉണ്ടെങ്കിൽ നമുക്ക് ഭയങ്കര ബുദ്ധിമുട്ടായിരിക്കും.

ഒരാളോട് സംസാരിക്കാനോ ചിരിക്കാനോ ഭയങ്കര ബുദ്ധിമുട്ടായിരിക്കും. അപ്പോൾ അങ്ങനെയൊക്കെ ഉള്ളവരാണെങ്കിൽ ഇനി വിഷമിക്കേണ്ട ഈ ഒരു ടിപ്പ് എടുത്തു നോക്കു തീർച്ചയായും നിങ്ങൾക്ക് റിസൾട്ട് കിട്ടും. പിന്നെ അതുപോലെ തന്നെ ഒരു മഞ്ഞക്കറ മെയിൻ ആയിട്ട് വരുന്ന കുറച്ചു പേര് എന്നുവച്ചാൽ ഈ സ്മോക്കിങ് ചെയ്യുന്നവർക്ക് പിന്നെ അതുപോലെ ആൽക്കഹോൾ കുടിക്കുന്നവർക്ക് പിന്നെ അതുപോലെ തന്നെ ഈ കളർ ഫുഡ് ഒക്കെ കഴിക്കുന്നവർക്ക് അങ്ങനെ ഉള്ളവർക്ക് ആണ് കൂടുതലും പല്ല് മഞ്ഞ കളറിൽ കാണുന്നത്.

കൂടുതൽ കാര്യങ്ങൾ ഇനി ഞാൻ വീഡിയോയിൽ പറയുന്നുണ്ട് അപ്പോ നമുക്ക് വീഡിയോ യിലേക്ക് പോകാം. അപ്പോൾ അതിനു വേണ്ടിയിട്ട് ആദ്യം തന്നെ ഞാൻ നല്ലെണ്ണ ആണ് എടുത്തിട്ടുള്ളത്. നല്ലെണ്ണ ഒരു ടീസ്പൂൺ മതി ഒരുപാടൊന്നും വേണ്ട അപ്പോൾ ഈ ഒരു നല്ലെണ്ണയിൽ ഒരുപാട് സത്തുക്കൾ അടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ നമ്മുടെ പല്ലിൽ ഉള്ള മഞ്ഞ കറ പോകാൻ ആയിട്ട് നമ്മളെ നന്നായിട്ട് സഹായിക്കുന്നുണ്ട്. ഇതിൽ ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടീസ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പെട്ടെന്ന് നമുക്ക് ആ ഒരു റിസൾട്ട് കിട്ടും.