കിടക്കുന്നതിനു മുൻപ് ഒരു വെളുത്തുള്ളി അല്ലി മൂന്നുദിവസവും കഴിക്കൂ ഞെട്ടിക്കുന്ന മാറ്റങ്ങൾ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പൊ ഇന്ന് ഞാൻ വന്നിരിക്കുന്നത് ഈ വെളുത്തുള്ളിയിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ നിങ്ങളുമായി ഷെയർ ചെയ്യാൻ ആയിട്ട് ആണ് ഇന്ന് ഞാൻ വന്നിരിക്കുന്നത്. അപ്പൊ നമുക്ക് അത് എന്തൊക്കെയാണെന്ന് നോക്കാം. ഈ വെളുത്തുള്ളി പലർക്കും ഇഷ്ടമില്ലാത്ത ഒരു ഐറ്റം ആണ്.

ഇതിന്റെ സ്മെല്ല് തന്നെ പലർക്കും ഇഷ്ടമല്ല. അപ്പോൾ ഇത് പലരും കറികളിൽ തന്നെ ഇടാൻ മടിക്കുന്ന ഒരു ഐറ്റം തന്നെയാണ്. പക്ഷേ ഇതിന്റെ സത്തുക്കൾ അറിഞ്ഞുകഴിഞ്ഞാൽ പിന്നെ നിങ്ങൾ ഒരിക്കലും ഇത് വിടില്ല. അതുമല്ല നമ്മുടെ കറികളിൽ ടേസ്റ്റ് ഒക്കെ കിട്ടാൻ ആയിട്ട് ഇത് നന്നായി തന്നെ സഹായിക്കുന്നുണ്ട്.

ഇപ്പോൾ ഞാൻ കറിയിൽ ഇടുന്ന കാര്യമല്ല പറയുന്നത് ഇത് നമ്മൾ ഡെയിലി കഴിച്ചു കഴിയുമ്പോൾ നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ആണ് കിട്ടുന്നത്. അപ്പോൾ അതിനെപ്പറ്റി ട്ടാണ് മെയിൻ ആയിട്ട് ഇപ്പൊ പറയുന്നത്. ആദ്യം തന്നെ പറയാണ് എന്നുണ്ടെങ്കിൽ നമ്മുടെ രക്തത്തിൽ അടങ്ങിയിട്ടുള്ള കൊളസ്ട്രോൾ കുറയ്ക്കാൻ ആയിട്ട് ഇത് നന്നായി തന്നെ സഹായിക്കുന്നുണ്ട്.

അതുപോലെതന്നെ ഇത് ചതച്ച് പാലിൽ ഇട്ട് കുടിക്കുകയാണ് എന്നുണ്ടെങ്കിൽ നല്ല ഉറക്കവും അതുപോലൊരു സമാധാനവും ഉന്മേഷവും എല്ലാം കിട്ടും. ഇതൊക്കെ പലർക്കും അറിയാത്ത കാര്യങ്ങളാണ്.