നിങ്ങളുടെ കൈകളുടെ നിറം ഇങ്ങനെയാണോ വിഷമിക്കേണ്ട നമുക്ക് വെളുപ്പിക്കാം

ഇതു മിക്കവാറും എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കൈകളിൽ വെയിൽ അടിക്കുന്ന ഭാഗത്ത് കറുത്ത നിറം ഉണ്ടാകുന്നു എന്നത്. നീ പ്രശ്നം ഉള്ളവരുടെ കൈ നോക്കിയാൽ മനസ്സിലാകും കൈമുട്ടിനു മുകളിൽ ഷർട്ട് അല്ലെങ്കിൽ ചുരിദാറിന് ഒക്കെ കൈവരുന്ന ഭാഗം വരെ മറ്റൊരു കളറും അതിനുതാഴെ വേറൊരു കളറും ആവും ഇന്നു നമ്മളിവിടെ പരിശോധിക്കുന്നത് ഈ പ്രശ്നം എങ്ങനെ വളരെ എളുപ്പത്തിൽ പരിഹരിക്കാം എന്നതാണ്.

ഇന്നു ഞാൻ ഇവിടെ ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന രണ്ടു മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. ഏറ്റവും എളുപ്പം എന്ന് നിങ്ങൾക്ക് തോന്നുന്ന ഒരു മാർഗ്ഗം നിങ്ങൾക്ക് തെരഞ്ഞെടുക്കാം അപ്പൊ ശരി ഈറൻ മുടി എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം. അപ്പോൾ നമുക്ക് ആദ്യത്തെ റെമഡി പരിചയപ്പെടാം.

ഈ റെമഡി ഉപയോഗിക്കുവാൻ 3 സ്റ്റെപ്സ് ആണ് ഉള്ളത്. ആദ്യം നമുക്ക് നമ്മുടെ കൈകൾ നല്ലതുപോലെ ക്ലീൻ ചെയ്യണം. അതിനായി നമ്മുടെ കൈകൾ നല്ല ഇളം ചൂട് വെള്ളത്തിൽ കഴുകിയതിനുശേഷം ഒരു ബൗളിൽ അല്പം പച്ച പാൽ അല്ലെങ്കിൽ റോസ് വാട്ടർ എടുക്കുക.

അതിനു ശേഷം ഒരു കോട്ടൺ തുണി ഈ പാലിൽ മുക്കി നമ്മുടെ കൈകളുടെ മേൽ നന്നായി ഇത് അപ്ലൈ ചെയ്യുക. നല്ലതുപോലെ നമ്മുടെ കൈകളിൽ ഒരു മൂന്ന് നാലഞ്ചു തവണ അപ്ലൈ ചെയ്യണം. എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. പാല് നല്ലൊരു നേച്ചുറൽ സ്കിൻ വൈറ്റ്നർ ആണെന്നുള്ളത്.