ഇങ്ങനെ ചെയ്തപ്പോൾ മുഖം ഇത്രയ്ക്കും ക്ലീൻ ആകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല

ഒട്ടു മിക്കവാറും എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തുണ്ടാകുന്ന കാരാ, മുഖക്കുരു, ഡെഡ് സ്കിൻ, പാടുകൾ അതുപോലെതന്നെ മുഖത്തിന് ഒരു ഫ്രഷ്നസ് ഇല്ലായ്മ ഇതൊക്കെ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഒന്നാണ് മാർക്കറ്റിൽ ലഭിക്കുന്ന ഫേസ് മാസ്കുകൾ.

വലിയ വില കൊടുത്ത് ഫേസ് മാസ്ക് ഒക്കെ വാങ്ങി മുഖത്ത് ഇട്ടാലും പ്രതീക്ഷിച്ച ഗുണമൊന്നും സാധാരണ ആളുകൾക്ക് കിട്ടാറില്ല. അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് നമുക്ക് നമ്മുടെ മുഖത്തെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനു വേണ്ടി വീട്ടിൽ തന്നെ ഒരു കിടിലൻ പിലെ ഓഫ് ഫേസ് മാസ്ക് തയ്യാറാക്കുന്നത് എങ്ങനെ എന്നാണ്. അപ്പോൾ ഒട്ടും സമയം കളയാതെ നമുക്ക് അത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം. ഈ പിലെ ഓഫ് മാസ്ക് വളരെ പെട്ടെന്ന് തന്നെ നമുക്ക് തയ്യാറാക്കാവുന്നതാണ്. ഇതിനുവേണ്ടി ആദ്യമേ തന്നെ നമുക്ക് വേണ്ടത് ഒരു ടേബിൾസ്പൂൺ ആക്ടിവേറ്റഡ് ചാർക്കോൾ ആണ്.

ആക്ടിവേറ്റഡ് ചാർക്കോൾ നമ്മുടെ മുഖത്തെ സ്കിന്നിലെ അഴുക്ക്, ഡെഡ് സ്കിൻ, അനാവശ്യ എണ്ണ നീക്കം ചെയ്യുന്നതിനോടൊപ്പം തന്നെ അത് മുഖത്തെ പോർസിനുഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുകയും അവിടെ അടിഞ്ഞുകൂടിയിരിക്കുന്ന ടോക്സിൻ റിമൂവ് ചെയ്യുകയും ചെയ്യും. ഇനി നമുക്ക് ഇതിലേക്ക് ഒരു സ്പൂൺ തേൻ ചേർത്ത് കൊടുക്കണം.

തേൻ നല്ലൊരു ആന്റി ബാക്ടീരിയൽ ഏജന്റ് ആണ്. ഇത് മുഖക്കുരുവും മുഖത്തെ പാടുകളും മാറുന്നതിനും അതിനോടൊപ്പം തന്നെ സ്കിൻ സോഫ്റ്റ് ആവുന്നതിനും ബ്രൈറ്റ് ആകുന്നതിനു ടൈറ്റ് ആകുന്നതിനും സഹായിക്കുന്നു. ഇനി നമുക്ക് ഇതിലേക്ക് 2 സ്പൂൺ ജലാറ്റിൻ പൗഡർ ചേർക്കണം ശേഷം ഇതൊന്നു മിക്സ് ചെയ്യണം.