പൊണ്ണത്തടിയും അരക്കെട്ടിലെ കൊഴുപ്പും മാറ്റിയെടുക്കാം ഇങ്ങനെ ചെയ്തു നോക്കൂ

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ശരീരം തടി കുറഞ്ഞു നല്ല ഷേപ്പ് ആവുന്നതിന് അതോടൊപ്പം തന്നെ ശരീരത്തിന്റെയും എല്ലിന്റെയും ആരോഗ്യവും ഊർജ്ജവും ഹൃദയത്തിന്റെ ആരോഗ്യവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി പാനീയമാണ്. അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഈ പാനീയം തയ്യാറാക്കുന്നതിന് 3 ചെരിവുകൾ ആണ് വേണ്ടത്.

ആദ്യം തന്നെ വേണ്ടത് രണ്ട് സ്പൂൺ ജിയാ സിഡ്സ് ആണ്. ജിയാ സിഡ്സ് എന്താണെന്ന് അറിയാത്തവർക്കായി പറയാം. ഈ ജിയ സിഡ്സ് ഒരു സൂപ്പർ ഫുഡ് കാറ്റഗറിയിൽ പെട്ട ഒന്നാണ്. ഇത് ഒരു ചെടിയുടെ അരിയാണ്. ഇത് ഉണ്ടാക്കുന്ന ചെടിയുടെ പേര് സാൽവിയ ഹെലനിക് എന്നാണ്. വളരെ കാലങ്ങളായി യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന ഒരു ഫുഡ് ആണ്. നമ്മുടെ നാട്ടിൽ അധികം പ്രചാരത്തിൽ ആയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. ഈ ജിയ സിഡ്സ് കഴിച്ചു കഴിഞ്ഞാൽ വിശപ്പു കുറയും എന്ന് മാത്രമല്ല നല്ല എനർജിയും ഉണ്ടാകും.

ഇത് രണ്ട് സ്പൂൺ കഴിച്ചതിനുശേഷം ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ല എങ്കിലും ക്ഷീണം ഒട്ടും തന്നെ തോന്നില്ല. വളരെയധികം ന്യൂട്രിയൻസ് അടങ്ങിയിട്ടുള്ള നല്ലൊരു ഫുഡ് ആണ് ജിയാ സീഡ്സ്. ഇതിൽ ധാരാളമായി ആന്റി ഓക്സിഡൻസ്, ഫൈബർ, ഒമേഗ ത്രീ ഫാറ്റി ആസിഡ്, പ്രോട്ടീൻസ്, മിനറൽസ്, വൈറ്റമിൻസ്, സിംഗ്, മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപയോഗം കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ ശരീരത്തിന് നല്ല ആരോഗ്യം ഉണ്ടാകുന്നതിനും മസിൽ ഡെവലപ് ചെയ്യുന്നതിനും സഹായിക്കും.

തടി കുറയ്ക്കാൻ സഹായിക്കും, നമ്മുടെ സ്കിൻ ഒക്കെ ഉണ്ടാകുന്ന റിംഗ്ഗിൽസ് അതായത് പ്രായം കൂടുന്നതിനനുസരിച്ച് സ്കിൻ തൂങ്ങി വരുന്ന അവസ്ഥ ഒക്കെ മാറുന്നതിനായി ഇത് സഹായിക്കും. ശരീരത്തിലെ ടോക്സിൻസ് റിമൂവ് ചെയ്യുന്നതിന് ഇത് സഹായിക്കും. ഇതിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ ഇത് ഷുഗർ കണ്ട്രോൾ ചെയ്യുന്നതിന് സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ഫാറ്റി ആസിഡ് ബ്ലഡ് ക്ലോട്ട് ആകുന്നത് തടയുകയും കൊളസ്ട്രോൾ നിയന്ത്രിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഹാർട്ടിന് ആരോഗ്യം വർധിപ്പിക്കുന്നതിനും വളരെ ഉത്തമമാണ്.