നിങ്ങളുടെ കാലിനു മുകളിൽ ഇത്തരത്തിലുള്ള നിറങ്ങൾ കാണുന്നുണ്ടോ സൂക്ഷിക്കുക

ഇന്ന് നമ്മൾ കാണാൻ പോകുന്ന ടോപ്പിക്ക് വെരിക്കോസ് വെയിൻ ആണ്. ഈ വെരിക്കോസ് വെയിൻ എന്ന് പറഞ്ഞാൽ നമ്മുടെ കാലില്…. വെയിൻ എന്നു പറയുന്നത് നമ്മുടെ കാലിൽ നിന്ന് ഹാർട്ട് ലേക്ക് ബ്ലഡ് പമ്പുചെയ്യുന്ന ഒരു ചാനലാണ്. ആ ചാനൽ വന്നിട്ട് യൂണി ഡയറക്ഷൻ ഫ്ലോ കാലിൽ നിന്ന് ഹാർട്ട് ലേക്ക് മാത്രമാണ് ബ്ലഡ് ഡയറക്ഷനിൽ പോകേണ്ടത്.

പക്ഷേ ഈ ഡയറക്ഷൻ നിയന്ത്രിക്കാൻ കുറെ വാൽവ്കളും കുറെ സ്ഥലങ്ങൾ ദൈവം നമുക്ക് തന്നിട്ടുണ്ട്. പക്ഷേ ഈ വാൽവുകളുടെ ഒരു മേൽഫംഗ്ഷൻ ആണ് ഈ വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.അപ്പൊ എന്ത് സംഭവിക്കും എന്ന് വെച്ചാൽ മേലേക്ക് പോകേണ്ട ബ്ലഡ് തിരിച്ച് കാലുകളിലേക്ക് തന്നെ വരുന്നതാണ് ഈ വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.

അപ്പോൾ ഈ രോഗം ആർക്കാണ് കോമൺ ആയിട്ട് വരുന്നത്. ഒരുപാട് മണിക്കൂറുകൾ നിൽക്കുന്ന ആൾക്കാരിൽ ആണ് ഇത് കൂടുതലായും കാണുന്നത്. പോലീസ്, ടീച്ചേഴ്സ്, പ്രൊഫസർ, ഷെഫ് ഇവരൊക്കെ ഒരു ദിവസം 12 അല്ലെങ്കിൽ 16 മണിക്കൂർ ഒക്കെയാണ് ഒരു ദിവസം നിൽക്കുന്നത്. ഒരുപാട് സമയം നിൽക്കുന്നതുകൊണ്ടാണ് ഈ വെരിക്കോസ് വെയിന് കാലുകളിലെ ഇങ്ങനെ വരുന്നത്.

സ്ത്രീകളിൽ നോക്കുമ്പോൾ പ്രഗ്നൻസി ടൈമിൽ ഇതുപോലെ ഒരു ചെറിയ വെരിക്കോസ് വെയിൻ ഉണ്ടാകും. പക്ഷേ അത് പ്രഗ്നൻസിക്ക് ശേഷം പൊതുവേ ആൾക്കാർക്കും അത് സെറ്റിൽ ആകേണ്ടതാണ്. വളരെ ചെറിയ ഫ്രാക്ഷൻ ആൾക്കാർക്ക് ആണ് ഇതൊരു രോഗം ആയിട്ട് കൺവെർട്ട് ആവുന്നത്.