ഇനി മുടി ഷേവ് വേണ്ട ഇങ്ങനെ ചെയ്താൽ മുടി അടർന്നു വീഴും

മൈ ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് ഒരുപാട് പേർ റിക്വസ്റ്റ് ചെയ്ത ഒരു വീഡിയോ ആയിട്ടാണ്. അതായത് നമ്മുടെ ഫേസിൽ ഒക്കെ ഉണ്ടാകുന്ന ഹെയർ ഉണ്ടല്ലോ അത് റിമൂവ് ചെയ്യാനുള്ള ഒരു ഹോം റെമഡി മായിട്ടാണ് ഞാനെന്ന വന്നിട്ടുള്ളത്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചാണ് നമ്മളെ ഇത് തയ്യാറാക്കുന്നത്.

ഒരു സാധനം പോലും പുറത്തുനിന്ന് വാങ്ങേണ്ട കാര്യമില്ല. നമ്മുടെ കയ്യിൽ അവൈലബിൾ ആയിട്ടുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഇപ്പോൾ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ പറ്റും. ഇത് അത്രയും സിമ്പിൾ ആയിട്ടുള്ള ഒരു റെമഡിയാണ്. അപ്പോൾ ഇത് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക.

നല്ല രീതിയിൽ തന്നെ ഹെയർ ഒക്കെ റിമൂവ് ആയി കിട്ടും. അപ്പോൾ ആദ്യം തന്നെ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നതിനു വേണ്ടി ഞാനൊരു ക്ലീൻ ബൗൾ എടുത്തിട്ടുണ്ട്. ഇതിലേക്ക് ഞാൻ നമ്മൾ പാക്കറ്റിൽ ഒക്കെ വാങ്ങിക്കാനുള്ള അരിപ്പൊടി ആണ് ചേർത്തു കൊടുക്കുന്നത്. ഒരു ടീ സ്പൂൺ അരിപ്പൊടി ആണ് ഞാൻ ഇവിടെ ബൗളിലേക്ക് എടുക്കുന്നത്.

അതിനുശേഷം ഒരു അര ടീസ്പൂൺ പഞ്ചസാര ചേർത്ത് ഉണ്ട്. നമ്മുടെ ഫെയ്സിൽ ഒക്കെ ഉണ്ടാകുന്ന ഹെയർ ഒക്കെ പെട്ടെന്ന് റിമൂവ് ആക്കാൻ നന്നായിട്ട് സഹായിക്കുന്ന ഒരു ഇൻഗ്രീഡിയൻസ് ആണ് പഞ്ചസാര. പിന്നെ നമുക്ക് ഇതിലേക്ക് ആവശ്യമായിട്ടുള്ളത് നമ്മൾ പല്ലുതേക്കുന്ന പേസ്റ്റ് ആണ്. നമ്മളെ പല്ലുതേക്കാൻ എടുക്കുന്ന അളവിൽ പേസ്റ്റ് അതിലേക്ക് ചേർത്ത് കൊടുത്താൽ മതി. ഒരു കാൽ ടീസ്പൂൺ ഓളം വരും. പിന്നെ ഇതിലേക്ക് വേണ്ടത് തേനാണ്. ഇനി ഇതെല്ലാം കൂടി നന്നായിരുന്നു മിക്സ് ചെയ്തെടുക്കണം.