പല്ല് ഒരു മിനിറ്റിൽ മുല്ലമൊട്ടു പോലെ ആകും പല്ലിലെ മഞ്ഞ കറ കറുത്ത പാടുകൾ മാറി വെളുത്ത പല്ലുകളും

ഹായ് ഫ്രണ്ട്സ് ഇന്ന് ഞാൻ വന്നിട്ടുള്ളത് നാളുകളോളം നമ്മുടെ പല്ലിൽ തങ്ങിനിൽക്കുന്ന ആ ഒരു കറി ഉണ്ടല്ലോ… ആ ഒരു കര നല്ലരീതിയിൽ ഇളക്കി കളയാനുള്ള നല്ലൊരു ടിപ്പും ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. നല്ല രീതിയിൽ ക്ലീനായി കിട്ടും. അതുപോലെതന്നെ നമ്മുടെ പല്ലുകൾ നല്ല മുല്ലമൊട്ടു പോലെ തിളങ്ങും. അങ്ങനെയുള്ള നല്ലൊരു ടിപ്പും ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത്.

നമുക്ക് ആദ്യം തന്നെ ഇതെങ്ങനെയാണ് തയ്യാറായത് എടുക്കേണ്ടത് എന്ന് നോക്കാം. അതിനായി ഞാനിവിടെ ഒരു ക്ലീൻ ബൗൾ എടുത്തിട്ടുണ്ട് ഇതിലേക്ക് ഞാൻ ആദ്യമായി ആപ്പിൾ സിഡർ വിനിഗർ ആണ് ഒഴിക്കുന്നത്. ഏകദേശം ഒരു സ്പൂൺ ആപ്പിൾ സിഡർ വിനിഗർ ആണ് ഞാൻ ഇവിടെ ഒഴിച്ചുകൊടുക്കുന്നത്.

നമുക്ക് ഒരു നേരത്തേക്കുള്ള അളവാണ് ഇവിടെ പറയുന്നത്. അപ്പോൾ ഒരു വലിയ സ്പൂൺ ഞാൻ ഇവിടെ ഒഴിച്ചു കൊടുത്തിട്ടുണ്ട്. ആപ്പിൾ സിഡർ വിനിഗർ നമ്മുടെ പല്ലിലെ കറ നന്നായിത്തന്നെ ഇളക്കും.ഓരോരോ ഇൻഗ്രീഡിയൻസ് ഇതിലേക്ക് വേണ്ടത് ഞാൻ പറഞ്ഞു തരാം.

പിന്നെ നമുക്ക് ഇതിലേക്ക് വേണ്ടത് ബേക്കിംഗ് സോഡയാണ്. ബേക്കിംഗ് സോഡാ ഒരു അരടീസ്പൂൺ ചേർത്ത് കൊടുക്കുന്നുണ്ട്. ഒരുപാടൊന്നും ബേക്കിംഗ് സോഡ ഇട്ടു കൊടുക്കരുത്. എല്ലാ വീട്ടിലും ഉള്ള ഒരു സാധനമാണ് ബേക്കിംഗ് സോഡാ. പിന്നെ നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് വെളിച്ചെണ്ണയാണ്. പിന്നെ ലെമണ് ജ്യൂസ് ഒരു ടീസ്പൂൺ ഓളം ചേർത്ത് കൊടുക്കുക. ഇനി ഇതെല്ലാം കൂടി നമുക്ക് നന്നായി മിക്സ് ചെയ്ത് എടുക്കാം.