ഒരു രാത്രി ഒരു തവണ മുഖത്ത് പുരട്ടിയാൽ നിങ്ങൾ മോഹിക്കുന്ന അതിനേക്കാൾ കൂടുതൽ അളവിൽ വെളുക്കും

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് നമ്മൾ വന്നിരിക്കുന്നത് നമ്മുടെ സ്കിൻ കെയർ ചെയ്യാനുള്ള നല്ലൊരു ഹോം റെമഡി മായിട്ടാണ്. ഒരുപാട് പേർക്ക് തീർച്ചയായിട്ടും യൂസ് ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ആയിരിക്കും ഇത്. ഇത് നിങ്ങൾ എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. ഇനി നമുക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്നു നോക്കാം.

ഇത് തയ്യാറാക്കി എടുക്കുന്നതിനു വേണ്ടി ഞാൻ ഇവിടെ ഒരു ക്ലീൻ ബൗൾ എടുത്തിട്ടുണ്ട്. ഇതിലേക്ക് നമുക്ക് ആദ്യം ഇട്ടു കൊടുക്കേണ്ടത് തക്കാളിയാണ്. തക്കാളി ഞാൻ ഇതിലേക്ക് ഗ്രൈൻഡർ ചെയ്തിട്ട് ഇട്ടു കൊടുക്കുകയാണ്. പകുതി തക്കാളിയാണ് ഞാനിങ്ങനെ ചെയ്തെടുക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ നല്ല ഫൈൻ ആയിട്ട് കിട്ടും. അല്ലാതെ ചെയ്യുമ്പോൾ നമുക്ക് ഫെയ്സ്ൽ ഇട് കൊടുക്കുമ്പോൾ കൃത്യമായി കിടക്കില്ല.

പിന്നെ നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കസ്തൂരിമഞ്ഞൾ ആണ്. കസ്തൂരി മഞ്ഞൾ ഇപ്പോൾ പാക്കറ്റ് ഒക്കെ അവൈലബിൾ ആണ്. ആ ഒരു കസ്തൂരിമഞ്ഞൾ ആണ് ഞാൻ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. നല്ല സ്ട്രോങ്ങ് ഉള്ള കസ്തൂരി മഞ്ഞൾ ആണ്. അതുകൊണ്ട് തന്നെ കുറച്ചു മാത്രം ചേർത്ത് കൊടുത്താൽ മതി.

ഈ കസ്തൂരിമഞ്ഞൾ നമ്മുടെ മുഖത്ത് ഉണ്ടാവുന്ന ഡെഡ് സെൽസ് ഒക്കെ റിമൂവ് ചെയ്യും. ഇനി ഞാൻ ഇതിലേക്ക് ഒരു ടീസ്പൂൺ തൈരാണ് ചേർത്ത് കൊടുത്തിട്ടുള്ളത്. തൈര് നമ്മുടെ ഫെയ്സ് ഓക്കേ നന്നായി തണുപ്പ് കിട്ടാനും ഒക്കെ നന്നായിട്ട് നമ്മളെ സഹായിക്കുന്നതാണ് പിന്നെ നമ്മൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഓളം കോക്കനട്ട് ഓയിൽ ചേർത്ത് കൊടുക്കണം. ഇതെല്ലാം ചെയ്തതിനുശേഷം നന്നായിരുന്നു മിക്സ് ചെയ്യുക.