ഈ കായ് എണ്ണ ദിവസവും മുടികളിൽ പുരട്ടിയാൽ മുടികൾ എല്ലാം കറുപ്പായി മാറും

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നു ഞാൻ വന്നിട്ടുള്ളത് നരച്ച മുടി നല്ല അടിപൊളിയായിട്ട് കറുപ്പിച്ച എടുക്കാനുള്ള ഒരു അടിപൊളി ടിപ്പ് ആയിട്ടാണ്. ഇത് നല്ലൊരു ഹോം റെമഡിയാണ്. നമ്മുടെ വീട്ടിൽ തന്നെയുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്തെടുക്കാൻ സാധിക്കും. പ്രായമായ കഴിഞ്ഞാൽ എങ്ങനെ ആയാലും മുടി നരച്ചു വരുമല്ലോ അത് നമുക്ക് വേരിൽ നിന്ന് തന്നെ കറുപ്പിച്ചു എടുക്കാൻ സാധിക്കും.

അതുപോലെതന്നെ പുരുഷന്മാർക്ക് ഇത് താടിയും മീശയും ഒക്കെ അപ്ലൈ ചെയ്യാൻ പറ്റുന്നതാണ്. ഇതിന് ഒരു സൈഡ് എഫക്ട് ഇല്ല. നമ്മൾ കെമിക്കൽ ആയിട്ടുള്ള കാര്യങ്ങൾ ഒക്കെ വാങ്ങി തേക്കുക യാണെങ്കിൽ എന്തായാലും അതിനെ സൈഡ് എഫക്ട് ഉണ്ടാകും.

അപ്പോൾ അതൊന്നുമില്ലാതെ ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അപ്പോൾ ഇതിലേക്ക് ഞാൻ ആദ്യമായി ചേർത്ത് കൊടുക്കാൻ പോകുന്ന ഇൻഗ്രീഡിയൻസ് ആണ് പീച്ചിങ്ങ.

നമ്മുടെ മാർക്കറ്റിൽ ഒക്കെ ഇപ്പോഴും അവൈലബിൾ ആണ്. ഒരുപാട് സത്തുക്കൾ ഇതിലടങ്ങിയിട്ടുണ്ട്. ഇത് ആവശ്യം വലുപ്പമുണ്ട്. ഞാനിവിടെ ഇതിന്റെ ഒരു കാൽ ഭാഗമാണ് എടുത്തിട്ടുള്ളത് നമുക്ക് ഒരു മാസത്തേക്കുള്ള ഓയിൽ തയ്യാറാക്കി എടുക്കാം. ഇത് നമുക്ക് ചെറുതായിട്ട് ഒന്ന് കട്ട് ചെയ്ത് എടുക്കാം. എന്നിട്ട് ഞാൻ ഇവിടെ ഒരു ഇരുമ്പിന്റെ ചീനച്ചട്ടി ആണ് എടുക്കുന്നത്. ഇതിലേക്ക് ഞാൻ ശുദ്ധമായ ആട്ടി എടുത്ത് വെളിച്ചെണ്ണ ഒരു കപ്പ് ഒഴുകുകയാണ്. എന്നിട്ട് ഇതിലേക്ക് പീച്ചിങ്ങ ചെറുതായി കട്ട് ചെയ്ത് ചേർത്തുകൊടുക്കണം.