നാല് ദിവസം മാത്രം ഇത് കുടിച്ചാൽ കാലു വേദന ക്ഷീണം എന്നിവ 100 വയസ്സിലും വരില്ല

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നു ഞാൻ വന്നിട്ടുള്ളത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ പുറംവേദന, കഴുത്തുവേദന അതുപോലെ തന്നെ മുട്ടുവേദന ജോയിന്റ് ഉണ്ടാകുന്ന വേദനകൾ. അങ്ങനെ ഒരുപാട് വേദനകൾ ഉണ്ടാകുന്നുണ്ട് ശരീരത്തിൽ. എണ്ണിയാൽ ഉം എണ്ണിയാൽ ഉം തീരാത്ത ഒരുപാട് വേദനകൾ ഉണ്ടാകും. അതൊക്കെ ഒറ്റയടിക്ക് മാറ്റിയെടുക്കാനുള്ള നല്ല ടിപ്പും ആയിട്ടാണ് ഞാൻ വന്നിട്ടുള്ളത്.

നമ്മുടെ വീട്ടിൽ നാച്ചുറലായി തയ്യാറാക്കി എടുക്കുന്ന കാര്യങ്ങളാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. നമ്മുടെ ശരീരത്തിൽ പ്രതിരോധശക്തി കുറയുന്നതുമൂലം ആണ് നമുക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുന്നത്. അപ്പോൾ നമ്മുടെ ശരീരത്തിൽ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള ഒരു ട്രിക്ക് നമുക്ക് ഇവിടെ തയ്യാറാക്കി എടുക്കാം.

അതിനായി ഇവിടെ കുറച്ച് ബദാം എടുത്തിട്ടുണ്ട് നിങ്ങൾക്കറിയാം ബദാമിൽ എത്രത്തോളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പിന്നെ ഞാൻ ഇവിടെ എടുത്തിട്ടുള്ളത് കൊപ്ര ആണ്. കൊപ്ര നിങ്ങൾക്കറിയാം തേങ്ങ ഉണക്കി എടുത്തതാണെന്ന് അപ്പോ ഒന്നുകൂടെ സത്തുക്കൾ നന്നായിട്ട് കിട്ടും ഗുണങ്ങൾ നന്നായിട്ട് കിട്ടും.

അപ്പോൾ ഈ കൊപ്രയിൽ ഇരുമ്പ് സത്ത്, പ്രോട്ടീൻ, ഫൈബർ, കാൽസ്യം അതുപോലെതന്നെ പൊട്ടാസിയം അങ്ങനെ ഒത്തിരി കാര്യങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും നമ്മളെ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒരു ഇൻഗ്രീഡിയന്റ് കൂടിയാണ്.

പിന്നെ അതുപോലെ തന്നെ നമ്മൾ ഇവിടെ കൽക്കണ്ടം ചേർത്തു കൊടുത്തിട്ടുണ്ട്. കൽക്കണ്ടം നിങ്ങൾക്കറിയാം കുഞ്ഞുങ്ങൾക്ക് ഒക്കെ പ്രത്യേകിച്ച് കൊടുക്കുന്ന ഒരു സംഭവം തന്നെയാണല്ലോ. കൽ കണ്ടത്തിൽ മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം അങ്ങനെ ഒരുപാട് ഗുണങ്ങൾ ഇതിലും അടങ്ങിയിട്ടുണ്ട്.