ഉറങ്ങുന്നതിനു മുൻപ് മുൻപ് മുഖത്ത് മൂന്ന് തുള്ളി പുരട്ടിയാൽ നിങ്ങളുടെ മുഖം വെട്ടിത്തിളങ്ങും

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോ ഇന്നു ഞാൻ വന്നിട്ടുള്ളത് നമ്മുടെ ഫേസ് ഉണ്ടാകുന്ന കറുപ്പ് നിറം നല്ലരീതിയിൽ മാറ്റിയെടുക്കാനുള്ള ഒരു ടിപ്പും ആയിട്ടാണ് ഞാൻ ഇന്ന് വന്നിട്ടില്ല തീർച്ചയായിട്ടും നല്ല നാച്ചുറൽ ആയിട്ടുള്ള ഒരു ഇൻഗ്രീഡിയൻസ് ആണ് തന്നെ നമ്മുടെ ഫെയ്സിൽ ഉണ്ടാകുന്ന തയമ്പുകൾ അതുപോലെതന്നെ കറുത്തപാടുകൾ എല്ലാം ഒന്നടങ്കം മാറ്റിയെടുക്കും. തീർച്ചയായിട്ടും എല്ലാവർക്കും ഇഷ്ടമാകും ഒരുപാടുപേർ റിക്വസ്റ്റ് ചെയ്തിട്ടുള്ള ഒരു വീഡിയോ ആണ്.

പിന്നെ നമ്മുടെ വീടുകളിൽ ഒക്കെ ഈയൊരു ഇൻഗ്രീഡിയന്റ്സ് അവൈലബിൾ ആണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കേണ്ടത് എന്ന് കാണാം. തീർച്ചയായും ഈ വീഡിയോ ഇഷ്ടം ആകും എന്ന് വിചാരിക്കുന്നു. അതിനു വേണ്ടി ഞാൻ ഇവിടെ ഒരു ക്ലീൻ ബൗൾ എടുത്തിട്ടുണ്ട്. ഇതിലേക്ക് നമുക്ക് കറ്റാർവാഴയുടെ ജെൽ ഇട്ടു കൊടുക്കണം.

കറ്റാർവാഴയുടെ ജെൽ നിങ്ങളുടെ കയ്യിൽ ഇല്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഷോപ്പിൽ ഒക്കെ വാങ്ങിക്കാൻ കിട്ടും. അപ്പോൾ നിങ്ങൾ അതു വാങ്ങി ഉപയോഗിച്ച് മതി. കറ്റാർവാഴയുടെ ജെൽ എടുക്കേണ്ട വിധം ഒക്കെ ഞാൻ കഴിഞ്ഞു വീഡിയോസ് പറഞ്ഞിരുന്നു. നിങ്ങൾ അത് കണ്ട് ഇതുപോലെ ജെൽ എടുക്കണം.

ഞാനിവിടെ നാല് ടേബിൾസ്പൂൺ കറ്റാർവാഴയുടെ ജെൽ എടുത്തിട്ടുണ്ട്. ഇനി നമുക്ക് അതിലേക്ക് റോസ് വാട്ടർ ആഡ് ചെയ്തു കൊടുക്കണം. റോസ് വാട്ടർ മസ്റ്റാണ്. അപ്പോൾ നിങ്ങളുടെ കയ്യിൽ റോസ് വാട്ടർ ഇല്ല എന്നുണ്ടെങ്കിൽ ഫ്ലവർ വേവിച്ചിട്ട് ഒരു വാട്ടർ ഇതിലേക്ക് കുറച്ചു ഒഴിച്ച് കൊടുത്താൽ മതി. പിന്നെ നമ്മുടെ കയ്യിൽ ടി ട്രീ ഓയിൽ ഉണ്ടെങ്കിൽ അതും റോസ് വാട്ടർ അളവിൽ ഒന്നു ഒഴിച്ച് കൊടുക്കണം. ഇനി ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്യുക