60 വയസ്സിലും 20 പോലെ ചുറുചുറുക്കോടെ ഇരിക്കും ഒരു രോഗവും ഇല്ലാതെ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നു ഞാൻ വന്നിട്ടുള്ളത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മിക്ക അസുഖങ്ങൾക്കും ഉള്ള ഒരു നല്ലൊരു ടിപ്പും ആയിട്ടാണ്. പണ്ടുള്ള ആളുകൾ ഒക്കെ ചെയ്തു കൊണ്ടുവന്ന ഒരു മരുന്നാണ്. ഇപ്പോഴത്തെ കുട്ടികൾക്ക് ഒന്നും അറിഞ്ഞുകൂടാ അതുകൊണ്ടാണ് ഞാൻ ഈ മരുന്ന് ഇവിടെ ഷെയർ ചെയ്യുന്നത്.

അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ പ്രതിരോധശക്തി വർധിപ്പിക്കാൻ ആയി ഇത് നന്നായി സഹായിക്കും. അപ്പോൾ അതിനു വേണ്ടി ഞാൻ ഇവിടെ ഒരു കൂട് വെളുത്തുള്ളി ആണ് എടുത്തിട്ടുള്ളത്. അത്യാവശ്യം വലിപ്പമുള്ളതുകൊണ്ട് തന്നെ ഒരെണ്ണം ആണ് എടുത്തിട്ടുള്ളത്. അപ്പോൾ ഇത് തുണിയൊക്കെ കളഞ്ഞതിനുശേഷം ദാ… ഇതുപോലെ കട്ട് ചെയ്ത് എടുക്കുക. ചെറിയ ചെറിയ പീസ് ആയിട്ട് കത്തി വെച്ച് തന്നെ കട്ട് ചെയ്ത് എടുക്കുക.

ഇത് നമുക്ക് എത്രത്തോളം പൊടി ആയിട്ട് കട്ട് ചെയ്ത് എടുക്കാൻ പറ്റുമോ അത്രത്തോളം നമ്മൾ ഇതുപോലെ കത്തി വെച്ച് തന്നെ കട്ട് ചെയ്ത് എടുക്കുക. പിന്നെ ഇത് നമ്മൾ തയ്യാറാക്കി കഴിഞ്ഞാൽ നമുക്ക് ഒരുപാട് ഗുണങ്ങൾ ആണ് കിട്ടുന്നത്. നമുക്ക് പ്രതിരോധശക്തി കുറയുന്നതുമൂലം പെട്ടെന്ന് പെട്ടെന്ന് വരുന്ന ജലദോഷം, പനി, ഡസ്റ്റ് അലർജി അങ്ങനത്തെ കാര്യങ്ങളൊക്കെ ആണ് പെട്ടെന്ന് വരിക.

അപ്പോൾ ഇത് നമ്മൾ ഡെയിലി ഒരു ടീസ്പൂൺ എന്ന രീതിയിൽ എടുത്തിട്ടുണ്ടെങ്കിൽ പിന്നെ നമുക്ക് അങ്ങനെ കാര്യങ്ങൾ ഒന്നും വരുകയില്ല. അതായത് പ്രതിരോധ ശക്തി നമുക്ക് വർദ്ധിക്കും പിന്നെ അങ്ങനെ കാര്യങ്ങൾ ഒന്നും നമുക്ക് വരികയില്ല.