മുഖക്കുരു മാറുവാൻ വേണ്ടി അരി കുതിർത്ത് വെള്ളത്തിൽ ഇത് ചേർക്കുക

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് വെറും ഏഴു ദിവസം കൊണ്ട് നമ്മുടെ മുഖത്തുണ്ടാകുന്ന കറുത്ത പുള്ളി അതുപോലെതന്നെ തഴമ്പ് അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് പിന്നെ അതുപോലെ തന്നെ കളർ ഇല്ലായ്മ അങ്ങനെ പ്രശ്നങ്ങൾ ഒക്കെ പാടെ മാറ്റാനുള്ള ഒരു ടിപ്പു മായിട്ടാണ് വന്നിരിക്കുന്നത്. അപ്പോൾ ആദ്യം തന്നെ നമുക്ക് ഇതിലേക്ക് വേണ്ട ഇൻഗ്രീഡിയൻസ് എന്തൊക്കെയാണെന്ന് നോക്കാം.

അപ്പോൾ ആദ്യം തന്നെ നമുക്ക് വേണ്ടത് തലേദിവസം കുതിർത്ത വെച്ചിട്ടുള്ള അരി വെള്ളമാണ്. അപ്പോൾ അരി ഇതുപോലെ ഒരുപിടി എടുത്ത് കുതിരാൻ വെച്ചാൽ മതി. എന്നിട്ട് അത് പിറ്റേദിവസം എടുക്കുക. പിന്നെ വേണ്ടത് ഒരു ചെറിയ സൈസിലുള്ള ഉരുളൻകിഴങ്ങ് ആണ്. അപ്പോ ഓരോന്നോരോന്നായി എങ്ങനെയാണ് ചെയ്ത് എടുക്കേണ്ടത് എന്ന് ഞാൻ ഇവിടെ പറഞ്ഞു തരാം. ആദ്യം തന്നെ ഉരുളക്കിഴങ്ങു നമുക്ക് റൗണ്ടിൽ കട്ട് ചെയ്ത് എടുക്കാം.

കഴുകി വൃത്തിയാക്കി തുടച്ചിട്ട് ഉരുളക്കിഴങ്ങ് ഇതുപോലെ റൗണ്ടിൽ കട്ട് ചെയ്ത് എടുക്കാം. എന്നാൽ ആണ് നമുക്ക് മസാജ് ചെയ്യാൻ വേണ്ടി എളുപ്പത്തിൽ കിട്ടുകയുള്ളൂ അതുകൊണ്ടാണ് റൗണ്ട് എന്ന് പറയുന്നത്. ഇതുപോലെ ഇങ്ങനെ നന്നായി കട്ട് ചെയ്തതിനുശേഷം നമ്മൾ ആദ്യം തന്നെ നമ്മുടെ ഫെയ്സ് ഒന്നു നന്നായി വാഷ് ചെയ്യുക. നമ്മളെ ഈ ഒരു പീസ് എടുത്തിട്ട് ഒരു രണ്ട് മിനിറ്റ് ഓളം നമ്മുടെ ഫേസ് ഒന്നു മസാജ് ചെയ്തു കൊടുക്കുക.

കാരണം ഇതിന്റെ ഉള്ളിൽ സ്റ്റാർച്ച് പോലെയുള്ള ഒരു സംഭവമുണ്ട്. അത് നമുക്ക് നമ്മുടെ ബെയ്സിൽ നന്നായി അപ്ലൈ ചെയ്ത് എടുക്കണം അതുകൊണ്ടാണ് ഈയൊരു സൈസിലുള്ള ഉരുളക്കിഴങ്ങ് മൊത്തത്തിൽ എടുത്തിട്ടുള്ളത്. എന്നിട്ട് ഇത് ഉപയോഗിച്ച് ഫേസ് നന്നായെന്നു മസാജ് ചെയ്ത് കൊടുക്കുക. എല്ലായിടത്തും ആക്കണം കഴുത്തിന് സൈഡിലും ഒക്കെ നമുക്ക് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.