കപസുര വെള്ളം കുടിക്കില്ല ഇതൊന്നും അറിയാതെ

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഞാൻ വന്നിട്ടുള്ളത് ഒരു കിടിലൻ ആയിട്ടുള്ള ഒരു ഡ്രിങ്കും ആയിട്ടാണ് അപ്പൊ ഇത് കപ്പ്സൂറ പൗഡർ വെച്ചിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. കപ്പ്സൂറ പൗഡർനെ ഒക്കെകുറിച്ച് ഞാൻ ഡീറ്റെയിൽ ആയിട്ട് വീഡിയോയിൽ പറയുന്നുണ്ട്.

പിന്നെ അതുപോലെ തന്നെ ഇത് നമ്മൾ കുടിച്ചുകഴിഞ്ഞാൽ മൂക്കടപ്പ്, വയറ് സംബന്ധമായ പ്രശ്നങ്ങൾ, തൊണ്ടവേദന, തലവേദന അങ്ങനെയുള്ള ഒത്തിരി കാര്യങ്ങൾക്ക് ഇത് നല്ലതാണ്. പിന്നെ അതുപോലെ തന്നെ പ്രതിരോധശക്തി വർധിപ്പിക്കാൻ ഒക്കെ ആയിട്ട് ഏറ്റവുമധികം സഹായിക്കുന്ന ഒരു ഇൻഗ്രീഡിയൻസ് ആണ് ഈ കപ്പ്സൂറ എന്നു പറയുന്നത്.

അപ്പൊ ഈയൊരു ഡ്രിങ്ക് നമുക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് നോക്കാം നമുക്ക് വീഡിയോ യിലേക്ക് പോകാം. അതിനുവേണ്ടി ഞാൻ ഇവിടെ ഒരു ഒന്നേകാൽ ഗ്ലാസ് വെള്ളം വെച്ചിട്ടുണ്ട്. വെള്ളം നന്നായിട്ട് തളച്ചു വരുമ്പോൾ ആണ് ഇതിലേക്ക് കപ്പ്സൂറ പൗഡർ ചേർത്ത് കൊടുക്കുന്നത്.

ഏകദേശം ഒരു അര ടീസ്പൂൺ ഓളം കപ്പ് സൂറ പൗഡർ ഇട്ടു കൊടുത്താൽ മതി അധികം ഒന്നും കൊടുക്കേണ്ട. എന്നിട്ട് ഇതുപോലെ ഇട്ടു കൊടുത്തതിനുശേഷം അത് ഒന്നു വീണ്ടും തളച്ചു വരണം എന്നാൽ മാത്രമാണ് അതിന്റെ സ്വത്തുക്കൾ ഒക്കെ അതിൽ ഇറങ്ങുകയുള്ളൂ. ഇത് നന്നായി തിളപ്പിക്കുക ഒരു അഞ്ചു മിനിറ്റോളം ഇങ്ങനെതന്നെ വെച്ചിട്ട് ഇത് നന്നായി തിളപ്പിക്കുക. അതിനുശേഷം നമുക്ക് ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് അരിച്ച് ഒഴിച്ചു കൊടുക്കാം.