മുടി കൊഴിച്ചില്‍ തലയില്‍ ഈര്, താരന്‍ ഇവ ഇനി സ്വപ്നങ്ങളില്‍ മാത്രം

തലയോട്ടി നിറച്ചു താരൻ തലയിൽ ആണെങ്കിൽ പേൻ ഉണ്ട് ഈരേ ഉണ്ട് അത് പോരാത്തതിന് തലമുടി ആകെ പൊട്ടിപ്പോകുന്നു തലയിൽ ആകെ ചൊറിച്ചിലാണ് അതുപോലെതന്നെ മുടി കൊഴിഞ്ഞു പോകുന്നു എന്ന് ഇങ്ങനെ പരാതി ഉള്ള ഒരുപാട് പേരുണ്ട്. ഇങ്ങനെ താരനും പേനും ഈരും മുടി പൊട്ടി പോകുന്ന പ്രശ്നവും ഒക്കെ കൊണ്ടും ബുദ്ധിമുട്ടുന്നവർക്ക് വളരെ സിമ്പിൾ ആയിട്ട് ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു അടിപൊളി സിമ്പിൾ റെമഡി ആണ്.

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഈ റമഡി നമ്മൾ എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം. അപ്പോൾ ഈ റമടി തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നതും വളരെ എളുപ്പമാണ്.

ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി നമുക്ക് ആദ്യമേ തന്നെ വേണ്ടത് ആപ്പിൾ സിഡർ വിനിഗർ ആണ്. ഒരു ബൗളിലേക്ക് കുറച്ച് ആപ്പിൾ സിഡർ വിനിഗർ എടുക്കുക.

ഞാനിപ്പോൾ ഈ ബൗളിൽ ആപ്പിൾ സിഡർ വിനിഗർ എടുത്തിട്ടുണ്ട്. എന്നിട്ട് ഇത് ഒരല്പം വലുപ്പമുള്ള ബൗളിലേക്ക് ഒഴിക്കുക. ശേഷം നിങ്ങൾ എത്ര അളവ് ആപ്പിൾ സിഡർ വിനീഗർ ആണോ എടുത്തത് അതിന്റെ ഇരട്ടി വെള്ളം അതിലേക്ക് ചേർക്കുക. ഞാനിപ്പോൾ ഈ ബൗളിന് ഒരു കപ്പ് ആപ്പിൾ സിഡർ വിനിഗർ ആണ് എടുത്തത് അപ്പോൾ 2 കപ്പ് വെള്ളം അതിലേക്ക് ചേർക്കുന്നുണ്ട്. ഇനി ഇത് നന്നായി മിക്സ് ചെയ്യുക നമ്മുടെ റെമഡി തയ്യാറായിട്ടുണ്ട്.