ഈ ജ്യൂസ് കാഴ്ചശക്തി‌ ഒറ്റ മാസംകൊണ്ട് ഇരട്ടിയാക്കാന്‍ സഹായിക്കും

കണ്ണിന്റെ കാഴ്ച ശക്തി കുറയുന്നതിന് കാരണങ്ങൾ പലതാണ്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ഒരു ഒറ്റ മാസം തുടർച്ചയായി ഉപയോഗിച്ചാൽ കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കുകയും കണ്ണിനെ ബാധിക്കാൻ സാധ്യതയുള്ള രോഗങ്ങളെ തടയുകയും ചെയ്യുന്ന ഒരു അടിപൊളി ജ്യൂസ് ആണ്.

അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുക നോക്കാം. ഈ ജ്യൂസ് നമുക്ക് തയ്യാറാക്കുന്നതിന് ആദ്യമേ തന്നെ വേണ്ടത് കറ്റാർവാഴയുടെ ജെൽ ആണ്. കറ്റാർവാഴയുടെ ജെല്ല് തന്നെവേണം അപ്പോൾ അതിനായി ആദ്യമേ തന്നെ ഒരു കറ്റാർവാഴയുടെ തണ്ട് എടുക്കുക.

ശേഷം അത് ചെറുതായി മുറിച്ച് അതിനെ സൈഡിലുള്ള മുള്ള് കളഞ്ഞതിനുശേഷം അതിന്റെ ഉള്ളിലുള്ള ജെൽ എടുക്കുക. ജെല്ലി നിങ്ങൾക്ക് എളുപ്പമുള്ള രീതിയിൽ എങ്ങനെ വേണമെങ്കിലും എടുക്കാം.

25ml മുതൽ 30ml വരെ ജെല് ഇങ്ങനെ ഒരു പാത്രത്തിൽ വേർതിരിച്ചെടുക്കുക. ശേഷം ഇതിലേക്ക് 5 വാൾനട്ട്, അരമുറി നാരങ്ങയുടെ നീര്, രണ്ടു സ്പൂൺ തേൻ എന്നിവ ചേർത്ത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ഈ ജ്യൂസ് ഒരു മാസത്തേക്ക് ഭക്ഷണം കഴിക്കുന്നതിനു മുൻപായി എന്നും കഴിക്കുക.