ഇതാണ് അതിനു പിന്നിലെ കാരണം ഇനി അറിഞ്ഞില്ല എന്ന് ആരും പറയരുത്

ഞാനെന്ന നിങ്ങളോട് സംസാരിക്കാൻ പോകുന്നത് നമ്മൾ എല്ലാവർക്കും അറിയാം ഏതോരു ഡോക്ടറുടെ അടുത്ത് പോയാലും നമുക്ക് എന്തു പനിയാകട്ടെ നമുക്ക് എന്ത് ക്ഷീണം ആകട്ടെ നമ്മൾ ആദ്യം ചെയ്യുക സിബിസി എന്നുപറഞ്ഞ ടെസ്റ്റാണ്. അപ്പോൾ എന്താണ് ഈ സി ബി സി?

ഈ… സി ബി സി ചെയ്യാത്ത ഒരാൾ പോലും ഉണ്ടാകില്ല. അപ്പോ സി ബിസി എന്ന് പറയുന്നത് കംപ്ലീറ്റ് ബ്ലഡ് കൗണ്ട്. അപ്പോ നിസാരമായ ഒരു ടെസ്റ്റ് ആണ് തുച്ഛമായ കാശാണ് എന്നാലും അതിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഇൻഫോർമേഷൻ വളരെ വലുതാണ് ചിലപ്പോൾ ഒരു സിബിസി കൊണ്ട് മാത്രം നമുക്ക് ഒരു രോഗിയുടെ അസുഖത്തെ പറ്റിയുള്ള ഡയറക്ഷൻ ഏതു ദിശയിൽ ആയിട്ടാണ് ഈ രോഗി പോകുന്നത് എന്നുള്ളതൊക്കെ മനസ്സിലാക്കാൻ സാധിക്കും.

ഈ സിബി സി ഇൽ നിന്ന് തുടങ്ങിയിട്ട് ആണ് ബാക്കിയുള്ള സ്പെഷ്യൽ ടെസ്റ്റുകൾ ആകട്ടെ സ്കാനിംഗ് ആകട്ടെ ഇനി നമുക്ക് ആരുടെ അടുത്തേക്ക് ആണ് റഫർ ചെയ്യേണ്ടത് എന്നൊക്കെ സിബി സി ആണ് തീരുമാനിക്കുക.

അപ്പോ സിബിസി എന്ന് പറഞ്ഞ ഈ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് വരുന്നത് എന്തൊക്കെയാണ് എന്നതിന് പറ്റിയാണ് ഞാൻ ഇവിടെ സംസാരിക്കുന്നത്. അപ്പൊ ആദ്യം തന്നെ അതിൽ വരുന്നത് ഹീമോഗ്ലോബിൻ ആണ്.