ഇത് കുറച്ചു തല മുടിയിൽ പുരട്ടിയാൽ തലമുടി മുടി പനങ്കുല പോലെ വളരും

തലമുടി ഡ്രൈ ആയിരിക്കുന്നത് തടയുന്നതിനും തലമുടിക്ക് നല്ല സോഫ്റ്റ് കിട്ടുന്നതിനും തല മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുന്നതിനും ഒക്കെ വേണ്ടിയിട്ട് ആണ് നമ്മൾ സാധാരണയായി എയർകണ്ടീഷണറുകൾ ഉപയോഗിക്കുന്നത്. നമ്മൾ സാധാരണയായി രണ്ടുതരത്തിലുള്ള എയർകണ്ടീഷണറുകൾ ഉപയോഗിക്കാറുണ്ട്.

ഒന്ന് നമ്മൾ ഷാംപൂ ഒക്കെ ഇട്ടു മുടി കഴുകിയതിന് ശേഷം ഈ കണ്ടീഷണർ ഇട്ട് അത് കഴുകി കളയും. രണ്ടാമത്തെ ടൈപ്പ് കണ്ടീഷണർ എന്ന് പറയുന്നത് നമ്മൾ നമ്മുടെ മുടിയിൽ ഇട്ടതിനുശേഷം അത് കഴുകി കളയേണ്ട ആവശ്യം ഒന്നും ഇല്ല അതു മുടിയിൽ തന്നെ ഇരിക്കും മുടി നല്ല സോഫ്റ്റ് ആയിട്ട് ഇരിക്കാൻ സഹായിക്കുന്നതിന്.

അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് നമ്മൾ രണ്ടാമത് പറഞ്ഞ മുടിയിൽ നിന്ന് കഴുകി കളയേണ്ട ആവശ്യമില്ലാത്ത മുടി നല്ല സോഫ്റ്റ് ആയിരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി എയർകണ്ടീഷണർ അഥവാ ഹെയർ സിറം ആണ്. അപ്പൊ നമുക്ക് ഈ ഹെയർ കണ്ടീഷണർ സിറം എങ്ങനെ കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.

ഈ എയർകണ്ടീഷണർ സിറം തയ്യാറാക്കുന്നതിനു വേണ്ടിയിട്ട് ആദ്യമേ തന്നെ ഒരു ബൗളിന് അകത്ത് നാല് ടീസ്പൂൺ കറ്റാർവാഴ ജെല് എടുക്കുക. നിങ്ങൾക്ക് കൂടുതൽ അളവിൽ ഇത് ഉണ്ടാക്കണം എന്നുണ്ടെങ്കിൽ നമ്മൾ പറയുന്ന അളവിൽ നിന്നും വ്യത്യാസപ്പെടുത്തി നിങ്ങൾക്ക് സാധനങ്ങൾ എടുക്കാവുന്നതാണ്. ഇനി കറ്റാർവാഴജെൽ ഇലേക്ക് 2 സ്പൂൺ വെളിച്ചെണ്ണ ഒരു സ്പൂൺ ആവണക്കെണ്ണ ഒരു സ്പൂൺ വൈറ്റമിൻ ഇ ഓയിൽ. നാല് സ്പൂൺ റോസ് വാട്ടർ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.