പുഴുങ്ങിയ മുട്ട കഴിക്കുന്നവർ സൂക്ഷിക്കൂ എന്ത് സംഭവിക്കുന്നു എന്ന് കണ്ടു നോക്കൂ

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ. അപ്പൊ ഇന്ന് ഞാൻ വന്നിട്ടുള്ളത് ഈ പുഴുങ്ങിയ മുട്ടയിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരുപാട് നല്ല ഹെൽത്ത് ആയിട്ടുള്ള റിസൾട്ട് ആണ് നമുക്കിത് കഴിക്കുമ്പോൾ കിട്ടുന്നത്. അപ്പൊ ഇങ്ങനെയുള്ള കാര്യങ്ങൾ ഒരുപാട് പേർക്ക് അറിയില്ല അതുകൊണ്ടാണ് നമ്മൾ ഇന്ന് ഈ വീഡിയോ ചെയ്യുന്നത്.

അപ്പൊ നമ്മുടെ ദിവസം ഒരു ബോയിൽഡ് ചെയ്തിട്ടുള്ള എഗ്ഗ് കഴിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിന് ഒത്തിരി ഗുണങ്ങൾ ആണ് കിട്ടുന്നത് അതായത് ഇതിൽ ഒരുപാട് സത്തുക്കൾ അടങ്ങിയിട്ടുണ്ട് സോഡിയം, പൊട്ടാസ്യം, വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഡി, കാൽസ്യം, അയണ്, പ്രോട്ടീന് അങ്ങനെ ഒരുപാട് കൊഴുപ്പ് സെറ്റുകൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

പിന്നെ അതുപോലെ തന്നെ ഇത് കഴിച്ചു കഴിഞ്ഞാൽ കൊളസ്ട്രോൾ ഉണ്ടാകും എന്ന് എല്ലാവർക്കും അറിയാം പക്ഷേ അതുപോലെതന്നെ നല്ല കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിലേക്ക് വരുന്നത്. അത് നമുക്ക് ആവശ്യമാണ് നമ്മുടെ ശരീരത്തിന് പിന്നെ അതുപോലെ തന്നെ ഇതിലെ ആന്റി ഓക്സിഡാൻസ് നിറയെ ഉള്ളതുകൊണ്ട് നമ്മുടെ കാഴ്ചശക്തിക്ക് ഒക്കെ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള ഒരു ഇൻഗ്രീഡിയൻസ് തന്നെയാണ് ഈ എഗ്ഗ് എന്നു പറയുന്നത്.

പ്രത്യേകിച്ച് പുഴുങ്ങിയ മുട്ടയിൽ ഒരുപാട് ഗുണങ്ങളും നമുക്ക് കിട്ടും. പിന്നെ അതുപോലെ തന്നെ ഇതിലും ഫോളിക്കാസിഡ് നിറയെ ഉണ്ട് അതുകൊണ്ട് രക്തം അധികരിക്കാൻ ഒക്കെ ഇത് സാധിക്കും.