ഒറ്റരാത്രി കൊണ്ട് തലയിലെ വെള്ളം മുടി മുഴുവനും കറുപ്പായി മാറി പരീക്ഷിച്ചു നോക്കൂ

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പൊ ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ മുടി നല്ല അടിപൊളി ആയിട്ട് കറുപ്പുനിറം ആക്കാനുള്ള ഒരു നല്ലൊരു നാച്ചുറൽ ആയിട്ടുള്ള ഒരു റെമഡിയും ആയിട്ടാണ് ഞാൻ എന്ന് വന്നിരിക്കുന്നത്. നമ്മൾ ഇതിൽ ഉപയോഗിച്ചിരിക്കുന്നത് വീട്ടിലൊക്കെ യൂസ് ചെയ്യുന്ന ഇൻഗ്രീഡിയൻസ് തന്നെയാണ്. പിന്നെ ഇതിൽ മെഹന്ദി പൊടി യൂസ് ചെയ്തിട്ടുണ്ട്. വീടുകളിൽ ഉണ്ടാവും.. പിന്നെ ഇല്ലാത്തവർ അതൊന്നു വാങ്ങിക്കുക.

പിന്നെ ഇതിൽ ഒരുപാട് സത്തുക്കൾ ഉണ്ട്. നമ്മുടെ മുടിയിൽ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് പൊട്ടിപോകുന്നത് ഒക്കെ സ്വത്തുക്കളുടെ കുറവുമൂലമാണ് പിന്നെ അതുപോലെ തന്നെ നമ്മൾ കഴിക്കുന്ന ഫുഡുകളിൽ യൂസ് ചെയ്യുന്ന വെള്ളം അതൊക്കെ കാരണമാണ് അപ്പോ ഇതൊന്നും നമ്മൾ എടുത്തുനോക്കിയാൽ മുടിയുടെ നല്ല കറുപ്പും അതുപോലെതന്നെ മുടി നല്ല ആരോഗ്യം ആയിട്ടും നിൽക്കാൻ ഒക്കെ നമ്മളെ നന്നായിട്ട് സഹായിക്കുന്നതാണ്.

അപ്പൊ നമുക്ക് ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അങ്ങനെ ഇത് തയ്യാറാക്കി എടുക്കുന്നതിനു വേണ്ടി ഞാനിവിടെ ഒരു പാത്രം എടുത്തിട്ടുണ്ട്.

അങ്ങനെ നമ്മളെ ഈ ബൗളിലേക്ക് ഒരു നാലഞ്ചു ഓളം നമ്മുടെ ചെറിയ ഉള്ളി ചേർക്കുന്നുണ്ട് ഇത് നമുക്ക് നന്നായി അരച്ചെടുക്കാൻ ഉള്ളതാണ് ആണ് ഇതിന്റെ കൂടെ ഒരു ചെറിയ തക്കാളിയും കൂടി ചേർത്ത് കൊടുക്കുന്നുണ്ട്. എന്നിട്ട് ഞാൻ ഇത് രണ്ടും കൂടി മിക്സിയിൽ വെള്ളം ഒന്നുമില്ലാതെ നന്നായിട്ട് അടിച്ച് എടുക്കുകയാണ് ചെയ്യുന്നത്.