വീട്ടിലുള്ള എല്ലാവരുടെയും തലയിലെ പേൻ എങ്ങനെ നശിപ്പിക്കാം ഒറ്റ ദിവസം കൊണ്ട്

ഹായ് ഫ്രണ്ട്സ്, ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് ഒറ്റദിവസംകൊണ്ട് തന്നെ നമ്മുടെ തലയിലെ കംപ്ലീറ്റ് പേൻ അതുപോലെതന്നെ ഈരും പോകാൻ നമ്മൾ എന്ത് ചെയ്യണം എന്നാണ്. അപ്പോൾ കുട്ടികളൊക്കെ സ്കൂളിൽ പോകുന്ന സമയത്ത് കൂടുതൽ ആയിട്ടുണ്ടാവും കാരണം വേറെ കുട്ടികളിൽനിന്ന് സ്പ് സ്പ്രെഡ് ചെയ്യും ഇത് പിന്നെ വീട്ടിലുള്ള എല്ലാവർക്കും വരും.

അങ്ങനെയാണല്ലോ ഇത്.അപ്പോ അത് നമുക്ക് പെട്ടെന്ന് തന്നെ തലയ്ക്ക് ഒരു ദോഷമില്ലാത്ത രീതിയിൽ എങ്ങനെ ചെയ്തെടുക്കാം എന്നാണ് നമ്മൾ കാണിക്കാൻ പോകുന്നത്. അപ്പോ ഞാൻ അതിനുവേണ്ടി ഒന്നാമതായി ഒരു അര ഗ്ലാസ് വെള്ളം എടുത്തിട്ടുണ്ട്. അര ഗ്ലാസ് വെള്ളം തന്നെ ധാരാളമാണ് പിന്നെ അതിൽ നമുക്ക് വേണ്ടത് ഉപ്പാണ്.

അത് നിങ്ങൾ വിചാരിക്കും ഉപ്പ് തലയിൽ തേച്ചു കഴിഞ്ഞാൽ മുടിക്ക് പ്രോബ്ലം ആവില്ലെന്ന്…. പക്ഷേ ഇല്ല….. ഒറ്റത്തവണ നമ്മൾ ചെയ്യുന്നുള്ളൂ പിന്നെ ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ. അപ്പം നമ്മൾ ഇവിടെ ഒരു അര സ്പൂൺ ഉപ്പ് എടുത്തിട്ടുണ്ട്.

ഈ ഉപ്പ് ഇതിലേക്ക് എടുത്ത് ഇടുക അതിനുശേഷം അതിലെ വൈറ്റ് വിനിഗർ ഒരു സ്പൂണ് ഒഴിക്കുക. അര ഗ്ലാസ് വെള്ളത്തിന് ആണ് ഞാൻ ഈ മെഷർമെന്റ് എടുത്തിട്ടുള്ളത്. ഒരു സ്പൂണ് നിറച്ച് വിനിഗർ എടുത്തു ഒഴിക്കുക. എന്നിട്ട് ഇത് നല്ലവണ്ണം ഇളക്കുക.