ഇനി പറഞ്ഞില്ല അറിഞ്ഞില്ല എന്ന് പറയേണ്ട ചെമ്പു മോതിരം ധരിച്ചാൽ മാറാത്ത അസുഖങ്ങൾ ഇല്ല

ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമ്മളെല്ലാവരും മോതിരങ്ങൾ ഇടാറുണ്ട്. പലരും സിൽവർ മോതിരം ഇടും, ഗോൾഡ് മോതിരം ഇടും, ഇനി കുട്ടികളാണെങ്കിൽ പ്ലാസ്റ്റിക് ടൈപ്പ് അല്ലെങ്കിൽ ദൈവത്തിന്റെ പിക്ചർ ഉള്ള മോതിരങ്ങൾ ഒക്കെ നമ്മൾ എല്ലാവരും ഇടുന്നതാണ്.

അപ്പോൾ ചെമ്പ് മോതിരങ്ങൾ അണിഞ്ഞാൽ ഉണ്ടാവുന്ന ഗുണങ്ങളാണ് ഇന്ന് നമ്മൾ പറയാൻ പോകുന്നത്. ചെമ്പ് മോതിരങ്ങൾ അണിയുന്നത് വഴി നമുക്ക് ഒരുപാട് ഗുണങ്ങളുണ്ട്. അതായത് ചെമ്പു മോതിരങ്ങൾ അണിയുന്നതിനെ സമയങ്ങളും കാലങ്ങളും ഒക്കെയുണ്ട്. ചെമ്പു മോതിരങ്ങൾ അണിയുമ്പോൾ നമ്മൾ എന്നെ ഞായറാഴ്ച ഉച്ചയ്ക്ക് മുൻപ് ഒക്കെ അണിയണം.

എന്നാൽ മാത്രമേ നമ്മൾ പറയുന്നതിന് ബെനിഫിറ്റ് നമുക്ക് കിട്ടുകയുള്ളൂ. ഇനി മോതിരം അല്ലെങ്കിൽ ബ്രേസ്‌ലെറ്റ് അങ്ങനെയുള്ള സാധനങ്ങളും നമുക്ക് ചെമ്പിന്റെ അണിയുന്നതാണ്. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് ഞാൻ ഇപ്പൊ പറഞ്ഞു തരാം.

ഇത് പുരുഷന്മാരാണ് അണിയുന്നത് എങ്കിൽ വലതുകൈയിലെ മോതിരവിരലിൽ ആയിരിക്കണം. സ്ത്രീകളാണ് അണിയുന്നത് എങ്കിൽ ഇടതുകൈയിൽ ആയിരിക്കണം. എന്നാൽ ആണ് അതിന്റെ കറക്റ്റ് ഗുണങ്ങൾ നമുക്ക് ശരീരത്തിൽ കിട്ടുകയുള്ളൂ.