മൂന്ന് മിനിറ്റിൽ എത്ര കടുത്ത ചുമയും മാറും ഒന്നും കഴിക്കാതെ തന്നെ. ഇതൊന്നു പരീക്ഷിച്ചു നോക്കൂ

ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നത് നമുക്കെല്ലാവർക്കും ചുമ ഒക്കെ വന്ന് ഉണ്ടെങ്കിൽ നമുക്ക് ചിലപ്പോൾ സഹിക്കാൻ പറ്റില്ല. രാത്രിയിൽ ഒക്കെ ചുമ വന്നുകഴിഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടാണ് കുഞ്ഞുങ്ങൾക്ക് ആണ് എന്നുണ്ടെങ്കിൽ പിന്നെ പറയേണ്ട കാര്യമില്ല ഭയങ്കര ബുദ്ധിമുട്ടാണ്.

രാത്രിയാണ് എന്നുണ്ടെങ്കിൽ ഹോസ്പിറ്റൽ പോകാൻ പറ്റില്ല അതുപോലെ സൺഡേ ആണ് എന്നുണ്ടെങ്കിൽ ഹോസ്പിറ്റൽ പോകാൻ പറ്റില്ല. അങ്ങനെ ഒരു ചുമന്ന നല്ലപോലെ വന്നുകഴിഞ്ഞാൽ ശർദ്ദിക്കാൻ ഒക്കെ തുടങ്ങും. ഫുഡ് കഴിക്കാൻ പറ്റില്ല കുറച്ചു ഫുഡ് കഴിക്കുമ്പോഴും ശർദ്ദിക്കും. കുഞ്ഞുങ്ങൾക്ക് ആണെങ്കിലും വലിയവർക്ക് ആണെങ്കിലും ചുമ്മാ വന്നാൽ ഭയങ്കര അധികം പ്രശ്നമാണ്.

അപ്പോ രണ്ടു മിനിറ്റ് അല്ലെങ്കിൽ 5മിനിറ്റിൽ ഇതിനുള്ള ഒരു പരിഹാരം കാണാനുള്ള ഒരു വഴിയാണ് ഞാൻ ഇവിടെ പറയുന്നത്. നമുക്ക് ഇതിനെ ഒരുതരത്തിലുള്ള സൈഡ് ഫ്രണ്ട്സും ഉണ്ടാകില്ല. നമ്മുടെ വിക്സ് ഇല്ലേ….??

വിക്സ് എടുക്കുക എന്നിട്ട് കുഞ്ഞുങ്ങളാണ് എന്നുണ്ടെങ്കിലും വലിയ ആളുകളാണെന്ന് ഉണ്ടെങ്കിലും എടുത്തിട്ട് രണ്ട് പാദത്തിലെ ഉൾവശത്ത് അതായത് ഉള്ളംകാലിൽ ആണ് നമ്മൾ ഇത് ചെയ്യേണ്ടത്. നമ്മൾ അവിടെ നന്നായിട്ട് വിക്സ് തേക്കുക അതിന്റെ താഴെ നന്നായിട്ട് തേക്കുക. നല്ലവണ്ണം രണ്ടുകാലിലും തേച്ചതിനുശേഷം നമ്മൾ ഒരു സോക്സ് രണ്ട് കാലും ഇട്ടു കിടക്കുക.