പഞ്ചാര പാത്രത്തിൽ അടുത്തു പോലും ഉറുമ്പ് കേറില്ല ഇങ്ങനെ ചെയ്താൽ മാത്രം മതി

ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമ്മുടെ വീട്ടിലൊക്കെ പഞ്ചസാര പാത്രത്തിൽ എപ്പോഴും ഉറുമ്പ് ആയിരിക്കും അല്ലേ. എന്നു നമുക്ക് അതൊരു ശല്യം ആയിരിക്കും….. ചില സമയത്ത് മൂടിവെച്ച് കയറില്ല ചില പാത്രങ്ങളിലെ…. എന്നാൽ ചില പാത്രങ്ങളിൽ ഒക്കെ എത്ര അടച്ചുവെച്ചു കഴിഞ്ഞാലും അതിലേക്ക് ഉറുമ്പ് കയറാനുള്ള സാധ്യത കൂടുതലാണ്.

അപ്പോ അങ്ങനെ ഉറുമ്പ് കയറാതിരിക്കാൻ ഉള്ള ഒരു അടിപൊളി വഴിയാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അത് നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉള്ളതാണ് ഈ ബിരിയാണിയിൽ ഇടുന്ന വഴന ഇല. അപ്പോൾ ഈ വഴനയില ഉണ്ടെങ്കിൽ ഇത് എടുത്തു നമ്മൾ പഞ്ചസാര പാത്രത്തിനുള്ളിൽ ചുമ്മാ ഇട്ടുവയ്ക്കുക. വെറുതെയല്ല ഇട്ടാ മതി അപ്പൊ പിന്നെ ഉറുമ്പ് വരില്ല. ഒരു ഇല ഇട്ടാൽ തന്നെ ധാരാളമാണ്.

അതല്ല എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിലെ നാരങ്ങ പിഴിഞ്ഞ് ജ്യൂസ് എല്ലാം കളഞ്ഞിട്ട് അതിന്റെ ഉണങ്ങിയ തൊണ്ട ഉണ്ടെങ്കിൽ ഏറ്റവും നല്ലതാണ് അതാണ് ശരിക്കും ഇടേണ്ടത്. ഇനി ഉണങ്ങാത്തത് ഇല്ല എന്നുണ്ടെങ്കിൽ നമ്മൾ എന്ത് ചെയ്യണം എന്ന് വെച്ചാൽ… ഇതിലെ നീര് മൊത്തം കളഞ്ഞിട്ട് ഇതിന്റെ ഉള്ളിലേക്ക് വെറുതെ ഇട്ടു കൊടുത്താൽ മതി നീര് മൊത്തം കളയുക തന്നെ വേണം.

എന്നിട്ട് അത് മൂടിവെക്കുക അപ്പോൾ ഇതിന്റെ സ്മെല്ല് ഇറങ്ങുക ഇല്ല. പിന്നെ ഗ്രാമ്പു ഇതിലേക്ക് ഇടാവുന്നതാണ് പക്ഷേ ഗ്രാമ്പു ഇതിൽ ഇട്ടു കഴിഞ്ഞാൽ അതിന്റെ സ്മെല്ല് വരും. എന്നാൽ ഇതിൽ വരില്ല.