ഒറ്റ രാത്രി കൊണ്ട് പൈൽസ് മാറിക്കിട്ടും ഇത് ഒരു ഗ്ലാസ് കുടിച്ചാൽ

ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത്. നമുക്ക് മിക്കവർക്കും ഉണ്ടാകുന്ന പ്രശ്നമാണ് പൈൽസ് അല്ലെങ്കിൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ അങ്ങനെയുള്ളവർക്ക് വളരെ ഫാസ്റ്റ് ആയിട്ടുള്ള റിക്കവറി കിട്ടാൻ വേണ്ടിയിട്ട് ഉള്ള ഒരു അടിപൊളി ടിപ്പ് ആണ്. 100% എഫക്ടീവ് ടിപ്പ് ആണ് കാണിക്കുന്നത്.

ഒരുപാട് ആളുകൾ എന്ത് ചെയ്യുന്നതാണ്. അപ്പോ എന്റെ ഒരു ഫ്രണ്ട് ഇത് ചെയ്തു എഫക്ടീവ് ആണ് എന്ന് പറഞ്ഞപ്പോൾ ഞാൻ അതു നിങ്ങൾക്കും കൂടി ഉപകാരപ്രദം ആവട്ടെ എന്ന് വിചാരിച്ചാണ് ഈ വീഡിയോ ചെയ്യുന്നത്. നമുക്ക് ഇത് ചെയ്യാൻ വേണ്ടിയിട്ട് ആകെ വേണ്ടത് 2 ഐറ്റം ആണ്.

ആദ്യം തന്നെ പാൽ എടുക്കുക. പാലും തൈരും ഈ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ക്ക് ഏറ്റവും നല്ല റെമഡിയാണ്. പിന്നെ വേണ്ടത് റാഗി ആണ് ഈ റാഗി ഇൽ അടങ്ങിയിരിക്കുന്നത് ഫൈബറാണ്.

ഈ ഫൈബർ നമ്മൾ കഴിക്കുമ്പോൾ വയറിലുണ്ടാകുന്ന മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒക്കെ മാറുവാൻ ആയിട്ട് സഹായിക്കും. ഇതെങ്ങനെ എടുത്തു ചൂടാക്കുകയും ഒന്നും വേണ്ട. നമുക്ക് ഡയറക്ട് ആയിട്ട് ഇതിൽ ഒറ്റ സ്പൂൺ ഇടാം. അതിനുശേഷം ഇത് നന്നായിട്ട് ഒന്ന് മിക്സ് ചെയ്യുക.