തടി വയ്ക്കാതെ തോറ്റു പിന്മാറി അവർ ഇതൊന്നു പരീക്ഷിച്ചു നോക്കൂ കവിളുകൾ ചുവന്നു തുടിക്കും

ഒരുപാട് പേര് തടി കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ അന്വേഷിച്ചു നടക്കുമ്പോൾ അതിലേറെ പേർ തടി വെക്കാനുള്ള മാർഗങ്ങൾ അന്വേഷിച്ചു നടക്കുന്നുണ്ട്. തടി കൂട്ടുന്നതിന് പല മാർഗ്ഗങ്ങളുണ്ട്. നമ്മൾ തന്നെ ഈ ചാനലിലെ തടി എങ്ങനെ കൂട്ടാം എന്നുള്ള ഒരു ഷെയ്ഖ് വീഡിയോ നമ്മൾ ഇട്ടിരുന്നു.

ആ വീഡിയോ നമ്മൾ ഇട്ടപ്പോൾ ഏറ്റവും കൂടുതൽ ആൾക്കാർ പറഞ്ഞ പരാതി ഇതിലെ പല ചേരുവകളും വില കൂടിയതാണ് അതുപോലെതന്നെ കിട്ടുന്നതിനും ബുദ്ധിമുട്ടാണ് എന്നാണ്. അതുപോലെ തന്നെ ഹോസ്റ്റലിൽ താമസിക്കുമ്പോൾ മിക്സി ഒന്നും ഉപയോഗിക്കാൻ പറ്റില്ല എന്നാണ് പരാതി പറഞ്ഞത്.

അപ്പൊ നമ്മള് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് കുക്കർ മിക്സി അതുപോലെ അടുപ്പോ ഒന്നുമില്ലാതെ തന്നെ യാതൊരുവിധത്തിലുള്ള കുക്കിംഗ് ചെയ്യാതെതന്നെ ഹോസ്റ്റലില് എവിടെ താമസിക്കുന്നവർക്ക് വേണമെങ്കിലും തടി കൂട്ടുന്നതിന് വേണ്ടി അല്ലെങ്കിൽ മസിൽ ഡെവലപ് ചെയ്യുന്നതിനു വേണ്ടി സഹായിക്കുന്ന വളരെ സിമ്പിൾ ആയിട്ട് തയ്യാറാക്കാവുന്ന കുക്കു ചെയ്യാതെ ഉപയോഗിക്കാൻ കഴിയുന്ന ഒരു അടിപൊളി റെസിപ്പി ആണ്.

അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇതിന് ചേരുവകൾ എന്തൊക്കെയെന്നു ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നും. നിങ്ങൾ ഈ വീഡിയോ കാണുന്ന വീഡിയോ മുഴുവൻ ആയിട്ടും കൃത്യം ആയിട്ടും കാണുക എങ്കിൽ മാത്രമേ നിങ്ങൾക്ക് അതിന്റെ കൃത്യമായ രീതിയിൽ ഉള്ള കാര്യങ്ങൾ മനസ്സിലാവുകയുള്ളൂ. അപ്പോൾ നമുക്ക് ഒട്ടും സമയങ്ങൾ ഏതൊക്കെ ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.