അല്പം പൊടി മുഖത്ത് പുരട്ടിയ ശേഷം കുറച്ചു കഴിഞ്ഞു മുഖം കഴുകിയാൽ. മുഖം വെട്ടിത്തിളങ്ങും

നമ്മൾ നമ്മുടെ മുഖ ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുവാൻ പലതരത്തിലുള്ള ഓയിലുകളും ക്രീമുകളും ഒക്കെ വാങ്ങി ഉപയോഗിക്കാറുണ്ട്. അവയൊക്കെ വാങ്ങുമ്പോൾ അല്ലെങ്കിൽ വീട്ടിൽ തയ്യാറാക്കുമ്പോൾ നമ്മൾ അതിന്റെ ഗുണ മേന്മ ഉറപ്പു വരുത്താറുണ്ട്.

എന്നാൽ നമ്മൾ ഗുണമേന്മയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഫെയ്സ് വാഷ് ഗുണ മേന്മ നമ്മൾ അധികം ശ്രദ്ധിക്കാറില്ല. നമ്മൾ ഉപയോഗിക്കുന്ന ഫേസ് വാഷ് നമ്മുടെ മുഖത്ത് അഴുക്കും പൊടിയും ഒക്കെ ശരിയായി ക്ലീൻ ചെയ്യാൻ കഴിവില്ലാത്ത ഒന്നാണ് എന്നുണ്ടെങ്കിൽ എത്ര നല്ല ക്രീമുകളും ഓയിലുകളും ഒക്കെ ഉപയോഗിച്ചാലും അതിന്റെ ഗുണം ഒന്നും നമ്മുടെ മുഖത്തിന് കിട്ടില്ല.

അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് മുഖത്തെ എല്ലാത്തരം അഴുക്കുകളും ടാൻ എല്ലാം മാറ്റി മുഖം നല്ല ക്ലീൻ ആയി ഇരിക്കുന്നതിന് ബ്രൈറ്റ് ആവാനും സഹായിക്കുന്ന ഒരു ഫേസ് വാഷ് പൗഡർ എങ്ങനെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ തയ്യാറാക്കുന്ന വിധം ചേരുവകളും പരിചയപ്പെടാം.

ഇത് തയ്യാറാക്കുന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇത് ഉപയോഗിക്കേണ്ട വിധവും. അതുകൊണ്ട് തന്നെ വീഡിയോ കൃത്യമായും മുഴുവനായും കാണുക. അപ്പോൾ ഇത് തയ്യാറാക്കുന്നതിനു മുൻപ് ഇത് തയ്യാറാക്കി കഴിഞ്ഞതിനുശേഷം വയ്ക്കാനുള്ള അടപ്പുള്ള ഒരു പാത്രം എടുക്കുക.